• Logo

Allied Publications

Australia & Oceania
ഒ​രു ദ​ശാ​ബ്ദ​ത്തി​ന്‍റെ സിം​ഫ​ണി​യു​മാ​യി സി​ഡ്നി സി​എ​സ്ഐ ഇടവക
Share
സി​ഡ്നി: ക്രി​സ്ത്യ​ൻ സം​ഗീ​ത രം​ഗ​ത്തെ പ്ര​തി​ഭ​ക​ളാ​യ ഇ​മ്മാ​നു​വ​ൽ ഹെ​ൻ​ട്രി, ശ്രു​തി ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സം​ഗീ​ത സ​ന്ധ്യ​യ്ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സി​ഡ്നി​യി​ലെ സം​ഗീ​ത പ്രേ​മി​ക​ൾ.

2024 ഒ​ക്ടോ​ബ​ർ 19, ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ന് ​ആ​രം​ഭി​ക്കു​ന്ന ഈ ​പ​രി​പാ​ടി ന​ട​ക്കു​ന്ന​ത് ഹോ​സ്റ്റ​ൻ പാ​ർ​ക്കി​ലു​ള്ള ഇ​ൻ​സ്പെ​യ​ർ ച​ർ​ച്ചി​ൽ (Inspire Church, 1a Spire Ct, Hoxton Park, NSW 2171) വ​ച്ചാ​ണ്.​ അ​വ​രെ​ല്ലാം ഒ​ന്നാ​ക​ണം​ എ​ന്ന മോ​ട്ടോ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ഡ്നി സി​എ​സ്ഐ ഇ​ട​വ​ക നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളു​ടെ യൂ​ണി​യ​നി​ൽ നി​ന്ന് രൂ​പീ​ക​രി​ച്ച ഒ​രു യു​ണൈ​റ്റ​ഡ് പ്രൊ​ട്ട​സ്റ്റ​ന്‍റ് സ​ഭ​യാ​ണ്.

സ​ഭ​യെ ഇ​ന്ന് ന​യി​ക്കു​ന്ന​ത് റ​വ. അ​നീ​ഷ് സു​ജ​നാ​ണ്. സം​ഗീ​തം മാ​ത്ര​മ​ല്ല, രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വു​മാ​യി ഫു​ഡ് ട്ര​ക്കു​ക​ളും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടു​ന്നു.

ന്യുകാ​സി​ൽ പ​ള്ളി​യി​ൽ തിരുനാൾ ഒ​ക്ടോ​ബ​ർ 25,26,27 തീയതികളിൽ.
സി​ഡ്നി: ന്യു​കാ​സി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തിരുനാ
വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 82 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത.
മെ​ൽ​ബ​ണ്‍: ജൂ​ലൈ മാ​സ​ത്തി​ൽ വ​യ​നാ​ട്ടി​ലും വി​ല​ങ്ങാ​ടും ഉ​ണ്ടാ​യ ഉ ​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​​മനുഭവിക്കുന്നവർക്കായി ​പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്
ഒ​രു ദ​ശാ​ബ്ദ​ത്തി​ന്‍റെ സിം​ഫ​ണി​യു​മാ​യി സി​ഡ്നി സി​എ​സ്ഐ ഇടവക.
സി​ഡ്നി: ക്രി​സ്ത്യ​ൻ സം​ഗീ​ത രം​ഗ​ത്തെ പ്ര​തി​ഭ​ക​ളാ​യ ഇ​മ്മാ​നു​വ​ൽ ഹെ​ൻ​ട്രി, ശ്രു​തി ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​വി​സ്മ​ര
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് എ​ൻ​ബി​എം​എ.
ബ്രി​സ്‌​ബെ​യ്ൻ: നോ​ർ​ത്ത് ബ്രി​സ്‌​ബെ​യ്ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​ൻ​ബി​എം​എ) മാം​ഗോ ഹി​ൽ സ്റ്റേ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ "പൂ​വി​ളി 2024'
ബൈ​ബി​ളി​ലെ പു​സ്ത​ക​നാ​മ​ങ്ങ​ൾ ഗാ​ന​രൂ​പ​ത്തി​ലാ​ക്കി​യ ആ​ൽ​ബം റി​ലീ​സ് ചെ​യ്തു.
ന്യൂ​കാ​സി​ല്‍: ബൈ​ബി​ളി​ലെ 73 പു​സ്ത​ക​ങ്ങ​ളു​ടെ പേ​രു​ക​ള്‍ ഗാ​ന​രൂ​പ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ആ​ല്‍​ബം യു​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്തു.