• Logo

Allied Publications

Europe
ല​ണ്ട​ൻ റീ​ജിയണ​ൽ നൈ​റ്റ് വി​ജി​ൽ 25ന് ​വാ​ൽ​ത്തം​സ്റ്റോ​യി​ൽ
Share
ല​ണ്ട​ൻ: ല​ണ്ട​ൻ റീ​ജ​ണ​ൽ നൈ​റ്റ് വി​ജി​ൽ 25ന് ​വാ​ൽ​ത്തം​സ്റ്റോ ബ്ലെ​സ്ഡ് കു​ഞ്ഞ​ച്ച​ൻ സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും, സീ​റോ​മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജി​യ​ൺ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും സം​യു​ക്ത​മാ​യി​ട്ടാ​വും നൈ​റ്റ് വി​ജി​ൽ ശു​ശ്രു​ഷ​ക​ൾ ന​യി​ക്കു​ക.

വാ​ൽ​ത്തം​സ്റ്റോ​യി​ലെ ഔ​ർ ലേ​ഡി ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ്സ് കാ​ത്ത​ലി​ക്ക് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് ശു​ശ്രു​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​സ്തു​വി​ൽ സ്നേ​ഹ​വും, വി​ശ്വാ​സ​വും, പ്ര​ത്യാ​ശ​യും അ​ർ​പ്പി​ച്ച് ദി​നാ​ന്ത യാ​മ​ങ്ങ​ളി​ൽ ഉ​ണ​ർ​ന്നി​രു​ന്നു​ള്ള പ്രാ​ർ​ഥ​ന​യ്ക്കും, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​ക്കും കൂ​ടാ​തെ കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക്കു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ വൈ​കു​ന്നേ​രം ഏ​ഴി​ന് നൈ​റ്റ് വി​ജി​ൽ ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബ്ബാ​ന, പ്രെ​യ്സ് & വ​ർ​ഷി​പ്പ്, തി​രു​വ​ച​ന ശു​ശ്രു​ഷ, ഹീ​ലിം​ഗ് പ്ര​യ​ർ ആ​രാ​ധ​ന തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ശു​ശ്രു​ഷ​ക​ൾ അ​വ​സാ​നി​ക്കും.

പ​രി​ശു​ദ്ധ അ​മ്മ​യു​ടെ വ​ണ​ക്ക​ത്തി​നാ​യി ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ ജ​പ​മാ​ലാ​മാ​സം ആ​യി ആ​ച​രി​ക്കു​ന്ന ഒ​ക്ടോ​ബ​റി​ൽ മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​യി​ലും മ​ധ്യ​സ്ഥ​ത്തി​ലും ദൈ​വീ​ക കൃ​പ​ക​ളും, അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​വാ​ൻ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ നൈ​റ്റ് വി​ജി​ലി​ലേ​ക്ക് ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: മ​നോ​ജ് ത​യ്യി​ൽ 07848808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ 07915602258.

നൈ​റ്റ് വി​ജി​ൽ സ​മ​യം: ഒ​ക്ടോ​ബ​ർ 25, വെ​ള്ളി​യാ​ഴ്ച, രാ​ത്രി 7:00 മു​ത​ൽ 11:30 വ​രെ.

Venue: Our Lady & St. George's Catholic Church, Walthamstow, E17 9HU

ചമയം സംഘടിപ്പിച്ച മോ​ഹി​നി​യാ​ട്ടം വ​ര്‍​​ണാഭമാ​യി.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ച​മ​യം എ​ന്ന പു​തി​യ സം​ഘ​ട​ന​യു​ടെ
ഫാ. ​ബൈ​ജു ഡേ​വീ​സ് ക​ണ്ണം​പി​ള്ളി​ക്ക് അ​യ​ർ​ല​ൻഡിൽ സ്വീ​ക​ര​ണം ന​ൽ​കി.
ഡ​ബ്ലി​ൻ: സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഡ​ബ്ലി​ൻ റീ​ജ​ൺ ചാ​പ്ലി​നാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ അ​യ​ർ​ലൻഡിലെ​ത്തി​യ ഫാ.
പ്രോ​സി ഗ്രൂ​പ്പി​ന് വി​യ​ന്ന ബി​സി​ന​സ് അ​വാ​ര്‍​ഡ്.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ബി​സി​ന​സ് അ​സോ​സി​യേ​ഷ​ന്‍റെ (SWV) 2024ലെ ​ബി​സി​ന​സ് അ​വാ​ര്‍​ഡ് വി​യ​ന്ന​യി​ലെ മ​ല​യാ​ളി
ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം ന​വം​ബ​ർ 24 മു​ത​ൽ.
കേം​ബ്രി​ഡ്ജ് : ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​മ​സി​ച്ചു​ള്ള ’ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം’ കേം
കൈ​ര​ളി യു​കെ ദ്യു​തി ക്യാന്പ് നോ​ർ​ത്താം​പ്ട​ണിൽ സ​മാ​പി​ച്ചു.
നോ​ർ​ത്താം​പ്ട​ൺ ∙ കൈ​ര​ളി യു​കെ ’ദ്യു​തി’ അ​ഥ​വാ പ്ര​കാ​ശം പ​ര​ത്തു​ന്ന​ത് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ക്യാം​പി​ന് നോ​ർ​ത്താം​പ്ട​ണി​ലെ റോ​ക്ക് യു​കെ ഫ്