• Logo

Allied Publications

Europe
കൊ​ളോ​ണി​ല്‍ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു
Share
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്തി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ​സ്വീ​ക​ര​ണ​ത്തി​നു​ള്ള കു​ട്ടി​ക​ളു​ടെ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു. ക്ലാ​സു​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ സെ​ന്‍റ് തെ​രേ​സി​യ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.



12 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ തു​ട​ര്‍​ന്ന് ആ​ദ്യ കു​ര്‍​ബാ​ന സ്വീ​ക​ര​ണ ക്ലാ​സി​ല്‍ ചേ​ര്‍​ന്ന​ത്. 2025 ഏ​പ്രി​ല്‍ 26 നാ​ണ് ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. മാ​സ​ത്തി​ലെ ഒ​ന്നാ​മ​ത്തേ​യും മൂ​ന്നാ​മ​ത്തെ​യും ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ബു​ഹ്ഹൈ​മി​ലെ സെ​ന്‍റ് തെ​രേ​സി​യ ദേ​വാ​ല​യ​ത്തി​ലും ര​ണ്ട് നാ​ല്, അ​ഞ്ച് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ മ്യൂ​ള്‍​ഹൈ​മി​ലെ ഹെ​ര്‍​സ് ജേ​സു ദേ​വാ​ല​യ​ത്തി​ലു​മാ​ണ് സീ​റോ​മ​ല​ബാ​ര്‍ റീ​ത്തി​ലെ ദി​വ്യ​ബ​ലി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.



ദി​വ്യ​ബ​ലി ഭ​ക്തി​നി​ര്‍​ഭ​ര​മാ​ക്കാ​ന്‍ യൂ​ത്ത്കൊ​യ​റി​നെ കൂ​ടാ​തെ മൂ​ന്നാം ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി കി​ന്‍​ഡ​ര്‍ കൊ​യ​റും ക​മ്യൂ​ണി​റ്റി​യി​ല്‍ സ​ജീ​വ​മാ​ണ്. കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ സ​ൺ​ഡേ സ്കൂ​ളി​നും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നും തു​ട​ക്ക​മാ​യി.



സെ​ന്‍റ് തെ​രേ​സി​യ ദേ​വാ​ല​യ​ത്തി​ല്‍ സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ൺ​ഡേ സ്കൂ​ള്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കാ​ന്‍ ഒ​രു കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യും നി​ല​വി​ലു​ണ്ട്.

കൊ​ളോ​ണി​ല്‍ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്തി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ​സ്വീ​ക​ര​ണ​ത്തി​നു​ള്ള കു​ട്ടി​ക​ളു​ടെ ക്ലാ​സു​ക​ള്‍
ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി സെ​ല​ന്‍​സ്കി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
വ​ത്തി​ക്കാന്‍ ​സി​റ്റി: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ന്‍ സെ​ല​ന്‍​സ്കി വ​ത്തി​ക്കാ​നി​ലെ​ത്തി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി
ജോ ​ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി സ​ന്ദ​ര്‍​ശി​ക്കും.
ബെ​ര്‍​ലി​ന്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.
റോ​മി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​വാ​ഗ​ത​ർ​ക്ക് സ്വാ​ഗ​ത​വും ന​ട​ത്തി.
റോം: ​റോ​മി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നും മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​ന​രൈ​ക്യ ശ​താ​ബ്ദി ഒ​രു​ക്ക​മാ​യി പ്ര​ഖ്യാ​പി​ച്ച വ​
ജ​ർ​മ​നി​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊരുങ്ങി റ​യാ​ൻ എ​യ​ർ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി റ​യാ​ൻ​ എ​യ​ർ.