• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം ല​ഭ്യം
Share
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ ക്ഷേ​മ പ​ദ്ധ​തി​യി​ല്‍ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നും അം​ശ​ദാ​യം അ​ട​യ്ക്കു​ന്ന​തി​നും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ സ​ബ്മി​ഷ​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വം എ​ടു​ക്കു​ന്ന​വ​ര്‍ തു​ട​ര്‍​ച്ച​യാ​യി ഒ​രു വ​ര്‍​ഷ​മോ അ​തി​ല​ധി​ക​മോ അം​ശ​ദാ​യം അ​ട​യ്ക്കാ​ന്‍ വീ​ഴ്ച വ​രു​ത്തി അം​ഗ​ത്വം ന​ഷ്ട​പ്പെ​ടു​മ്പോ​ഴാ​ണ് അ​ത് പു​നഃ​സ്ഥാ​പി​ക്കാ​ന്‍ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത്.

അം​ശ​ദാ​യ അ​ട​വി​ല്‍ കൃ​ത്യ​ത പാ​ലി​ക്കാ​നാ​ണ് ഈ ​വ്യ​വ​സ്ഥ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ല​പ്പു​റ​ത്തെ 350 രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി റി​മാ​ൽ കൂ​ട്ടാ​യ്മ.
റി​യാ​ദ്: റി​യാ​ദി​ലെ മ​ല​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ' (റി​മാ​ൽ) എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന "
ക്യു​കെ​ഐ​സി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് വ്യാ​ഴാ​ഴ്ച.
ദോ​ഹ: തൊ​ഴി​ൽ രം​ഗ​ത്തു​ണ്ടാ​കു​ന്ന പു​തി​യ മാ​റ്റ​ങ്ങ​ളെ മ​ന​സി​ലാ​ക്കി മു​ന്നോ​ട്ട് പോ​കാ​നും തൊ​ഴി​ല​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​ക​ര​മാ​കു​ന്ന പു​ത്ത​ൻ
ദ​മാം ല​ക്നൗ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി.
ജ​യ്പു​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ​നി​ന്ന് ല​ക്നൗ​വി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​ട
പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം ല​ഭ്യം.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ ക്ഷേ​മ പ​ദ്ധ​തി​യി​ല്‍ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നും അം​ശ​ദാ​യം അ​ട​യ്ക്കു​ന്ന​തി​നും അ​പേ​ക്ഷ സ​മ​ര്‍
യൂ​ത്ത് ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ്: അ​ബ്ബാ​സി​യ സോ​ൺ ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ ഷി​ഫാ അ​ൽ ജ​സീ​റ​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ് അ​ബ്ബാ​സി​യ ആ​സ്പൈ​ർ ഇ​ന്ത്യ​ൻ ഇ​ന്‍