• Logo

Allied Publications

Americas
ഡോ. ​എം.​എ​സ്.​ടി. ന​മ്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ലാ​ന ഭ​ര​ണ​സ​മി​തി അ​നു​ശോ​ചി​ച്ചു
Share
ന്യൂയോർക്ക്: ശാ​സ്ത്ര​ലേ​ഖ​ക​നും ക​വി​യും ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത അ​മേ​രി​ക്ക​യു​ടെ(​ലാ​ന)​പ്ര​ഥ​മ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​എം.​എ​സ്.​ടി. ന​മ്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ലാ​ന ഭ​ര​ണ​സ​മി​തി അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

ലാ​ന​യെ സ്ഥാ​പ​ക​പ്ര​സി​ഡന്‍റാ​യ എം. ​എ​സ്. ടി. ​ലാ​ന​യെ ഇ​ന്ന​ത്തെ നി​ല​യി​ലേ​ക്ക് വ​ള​ർ​ത്തു​ന്ന​തി​ൽ അ​നി​ത​സാ​ധാ​ര​ണ​മാ​യ പ​ങ്കാ​ണ്‌ വ​ഹി​ച്ചി​ട്ടു​ള്ള​ത്. അ​മേ​രി​ക്ക​ൻ പ്ര​വാ​സി സാ​ഹി​ത്യ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ പ​താ​ക​വാ​ഹ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഡോ. ​എം.​എ​സ്.​ടി.

​അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ള സാ​ഹി​ത്യം ഊ​ട്ടി​യു​റ​പ്പി​ച്ച​വ​രു​ടെ മു​ൻ​നി​ര​യി​ലാ​ണ് ഡോ. ​എം.​എ​സ്.​ടി. ന​മ്പൂ​തി​രി​യു​ടെ സ്‌​ഥാ​നം. 57 വ​ർ​ഷം മു​ൻ​പ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ ഡോ. ​എം.​എ​സ്.​ടി.​ന​മ്പൂ​തി​രി മ​ല​യാ​ള​ത്തി​ലെ പ്ര​വാ​സി സാ​ഹി​ത്യ​ത്തി​നും മ​ല​യാ​ള ഭാ​ഷ​ക്കും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ നി​ര​വ​ധി​യാ​ണ്.

ക​വി​ത​യും ശാ​സ്ത്ര​ലേ​ഖ​ങ്ങ​ളും എ​ഴു​തു​ന്ന ഡോ. ​എം.​എ​സ്.​ടി. ന​മ്പൂ​തി​രി അ​മേ​രി​ക്ക​യി​ലെ പ​ല ഭാ​ഷാ സം​ഘ​ട​ന​ക​ൾ​ക്കും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശി​യും ഉ​പ​ദേ​ശ​ക​നു​മാ​യി​രു​ന്നു.

ടെ​ക്സസ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​ണി​ത കം​പ്യൂ​ട്ട​റിന്‍റെ മേ​ധാ​വി​യാ​യി​രു​ന്നു. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ളെ​ജ്, ഫാറൂ​ഖ് കോ​ള​ജ്, വി​സ്കോ​ൺ​സി​ൻ സ​ർ​വ​ക​ലാ​ശാ​ല, ഇ​ല്ലി​നോ​യ് സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

എ​ൻ.​വി.​കൃ​ഷ്ണ​വാ​രി​യ​രു​ടെ​യും വി​ഷ്ണു​നാ​രാ​യ​ണ​ൻ​ ന​മ്പൂ​തി​രി​യു​ടെ​യും ഉ​റ്റ സു​ഹൃ​ത്താ​യി​രു​ന്നു. “പ്ര​വാ​സി​യു​ടെ തേ​ങ്ങ​ൽ” എ​ന്ന ക​വി​താ​സ​മാ​ഹാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കാ​റ്റ്: ഗ്യാ​സ് ക്ഷാ​മ​ത്താ​ൽ വലഞ്ഞ് ഫ്ലോ​റി​ഡ.
ഫ്ലോ​റി​ഡ: മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ഫ്ലോ​റി​ഡ​യി​ൽ ഗ്യാ​സ് ക്ഷാ​മം വ്യാ​പ​ക​മാ​യി.
വി​ട്ടു​കൊ​ടു​ക്കാ​തെ ട്രം​പ്; ക​മ​ല ഹാ​രി​സി​ന്‍റെ ലീ​ഡ് കു​റ​യു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ൾ ശേ​ഷി​ക്കേ ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ക​മ​ലാ ഹാ​രി​സി​നു​ണ
ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ 2024 2026 വ​ർ​ഷ​ത്തെ ന്യൂ​സ് ടീം ​നി​ല​വി​ൽ വ​ന്നു.
സൗ​ത്ത് ഫ്ലോ​റി​ഡ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ പെ​രു​ന്നാ​ളും ഡ​യ​റ​ക്‌​ട​റി പ്ര​കാ​ശ​ന​വും 25 മു​ത​ൽ.
ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത്ഡോ​ക്സ് പ​ള്ളി പോം​ബെ​നോ ബീ​ച്ച് ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളും ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും ഈ മാ​
അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക്ക് ശി​ക്ഷാ​യി​ള​വി​ല്ലെ​ന്ന് മേ​ൽ​ക്കോ​ട​തി.
അ​യോ​വ: അ​ധ്യാ​പി​ക​യെ ബേ​സ്ബോ​ൾ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ 35 വ​ർ​ഷം ത​ട