• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​യു​ടെ 18ാമ​ത് പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
Share
ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ് വ​ര്‍​ട്ടൈ​സിം​ഗ് ആ​ൻ​ഡ് ഈ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​യു​ടെ 18ാമ​ത് പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു.

ദോ​ഹ ഖ​യാം ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഏ​ജ് ട്രേ​ഡിം​ഗ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ശെ​ല്‍​വ കു​മാ​ര​ന് ആ​ദ്യ പ്ര​തി ന​ല്‍​കി എ​ക്കോ​ണ്‍ ഗ്രൂ​പ്പ് ഹോ​ള്‍​ഡിം​ഗ്സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി.​എ. ശു​ക്കൂ​ര്‍ കി​നാ​ലൂ​രാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യും ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍റ്, ഓ​ണ്‍ ലൈ​ന്‍, മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നീ മൂ​ന്ന് പ്ലാ​റ്റ് ഫോ​മു​ക​ളി​ലും ല​ഭ്യ​മാ​യ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ഉ​പ​ഭോ​ക്താ​ക്ക​ളേ​യും സം​രം​ഭ​ക​രേ​യും തൃ​പ്തി​പ്പെ​ടു​ത്തി​യാ​ണ് മു​ന്നേ​റു​ന്ന​തെ​ന്നും ഓ​രോ പ​തി​പ്പി​ലും കൂ​ടു​ത​ല്‍ പു​തു​മ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോം ​ആ​ര്‍​എ​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ര​മേ​ഷ് ബു​ല്‍ ച​ന്ദ​നി, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പ്, അ​ല്‍ മ​വാ​സിം ട്രാ​ന്‍​സ് ലേ​ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷ​ഫീ​ഖ് ഹു​ദ​വി, ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ നൗ​ഷാ​ദ്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, അ​ക്കോ​ണ്‍ പ്രി​ന്‍റിം​ഗ് പ്ര​സ് ഡ​യ​റ​ക്ട​ര്‍ ജ​ലീ​ല്‍ പു​ളി​ക്ക​ല്‍, സ്റ്റാ​ര്‍ വിം​ഗ്‌​സ് പ്ര​തി​നി​ധി ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

മീ​ഡി​യ പ്ല​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​റ​ഫു​ദ്ധീ​ന്‍ ത​ങ്ക​ത്തി​ല്‍, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍, ഡി​സൈ​ന​ര്‍ മു​ഹ​മ്മ​ദ് സി​ദ്ദി​ഖ് അ​മീ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഡ​യ​റ​ക്ട​റി​യു​ടെ സൗ​ജ​ന്യ കോ​പ്പി​ക​ള്‍​ക്ക് ഖ​ത്ത​റി​ലു​ള്ള​വ​ര്‍ 4324853 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

മ​ല​പ്പു​റ​ത്തെ 350 രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി റി​മാ​ൽ കൂ​ട്ടാ​യ്മ.
റി​യാ​ദ്: റി​യാ​ദി​ലെ മ​ല​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ' (റി​മാ​ൽ) എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന "
ക്യു​കെ​ഐ​സി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് വ്യാ​ഴാ​ഴ്ച.
ദോ​ഹ: തൊ​ഴി​ൽ രം​ഗ​ത്തു​ണ്ടാ​കു​ന്ന പു​തി​യ മാ​റ്റ​ങ്ങ​ളെ മ​ന​സി​ലാ​ക്കി മു​ന്നോ​ട്ട് പോ​കാ​നും തൊ​ഴി​ല​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​ക​ര​മാ​കു​ന്ന പു​ത്ത​ൻ
ദ​മാം ല​ക്നൗ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി.
ജ​യ്പു​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ​നി​ന്ന് ല​ക്നൗ​വി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​ട
പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യം ല​ഭ്യം.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ ക്ഷേ​മ പ​ദ്ധ​തി​യി​ല്‍ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നും അം​ശ​ദാ​യം അ​ട​യ്ക്കു​ന്ന​തി​നും അ​പേ​ക്ഷ സ​മ​ര്‍
യൂ​ത്ത് ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ്: അ​ബ്ബാ​സി​യ സോ​ൺ ജേ​താ​ക്ക​ൾ.
കു​വൈ​റ്റ് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ ഷി​ഫാ അ​ൽ ജ​സീ​റ​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ് അ​ബ്ബാ​സി​യ ആ​സ്പൈ​ർ ഇ​ന്ത്യ​ൻ ഇ​ന്‍