• Logo

Allied Publications

Americas
ക്‌​നാ​നാ​യ റീ​ജി​യ​ണി​ൽ ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ന​ട​ത്തി
Share
ഫി​ലാ​ഡ​ൽ​ഫി​യ: തി​രു​ബാ​ല സ​ഖ്യ​ത്തി​ന്‍റെ (ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ്) 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഒ​ക്‌ടോ​ബ​ർ 13ന് ​ന​ട​ത്ത​പ്പെ​ടും. ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് ജോ​ൺ ന്യൂ​മാ​ൻ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ന്നേ ദി​വ​സം ത​ന്നെ ക്നാ​നാ​യ റീ​ജി​യ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും ഹോ​ളി ചൈ​ൽ​ഡ് ഹു​ഡി​ന്‍റെ 2024 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ 2024 2026 വ​ർ​ഷ​ത്തെ ന്യൂ​സ് ടീം ​നി​ല​വി​ൽ വ​ന്നു.
സൗ​ത്ത് ഫ്ലോ​റി​ഡ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ പെ​രു​ന്നാ​ളും ഡ​യ​റ​ക്‌​ട​റി പ്ര​കാ​ശ​ന​വും 25 മു​ത​ൽ.
ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത്ഡോ​ക്സ് പ​ള്ളി പോം​ബെ​നോ ബീ​ച്ച് ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളും ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും ഈ മാ​
അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക്ക് ശി​ക്ഷാ​യി​ള​വി​ല്ലെ​ന്ന് മേ​ൽ​ക്കോ​ട​തി.
അ​യോ​വ: അ​ധ്യാ​പി​ക​യെ ബേ​സ്ബോ​ൾ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ 35 വ​ർ​ഷം ത​ട
രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ നൽകും: ട്രംപ്.
കൊ​ള​റാ​ഡോ: യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി വി​ജ​യി​ച്ചാ​ൽ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ കൊ​ല്ലു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വ​ധ​ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്
അ​മി​ക്കോ​സ് ക​ൺ​വ​ൻ​ഷ​ൻ: ഡാ​ള​സി​ൽ ബി​ഷ​പ് ഡോ. ​മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യ‌ാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റ