• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്കി​ൽ പി​റ്റ്ബു​ളു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ന് ദാ​രു​ണാ​ന്ത്യം
Share
ആ​ൽ​ബ​നി: ന്യൂ​യോ​ർ​ക്കി​ലെ അ​ൽ​ബ​നി​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് വ​ച്ച് മി​ക്സ​ഡ് ബ്രീ​ഡ് പി​റ്റ്ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ന് ദാ​രു​ണാ​ന്ത്യം. ന്യൂ​യോ​ർ​ക്കി​ലെ ഷെ​നെ​ക്‌​ട​ഡി​യി​ൽ താ​മ​സി​ക്കു​ന്ന ജ​യിം​സ് പ്രൊ​വോ​സ്റ്റ്(59) ആ​ണ് മ​രി​ച്ച​ത്.

എ​ന്തി​നാ​ണ് ജ​യിം​സ് ഇ​വി​ടെ എ​ത്തി​യ​തെ​ന്ന് അ​റ​യി​ല്ലെ​ന്നും സ്ഥ​ല​ത്ത് എ​ത്തി​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഒരു നാ​യയെ വെ​ടി​വ​ച്ച് കൊ​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ മ​റ്റ് നാ​യ്ക്ക​ൾ ഓ​ടി പോ​യി. നാ​യ​യു​ടെ സം​ര​ക്ഷ​ക​ൻ എ​ത്തി​യാ​ണ് പി​ന്നീ​ട് ഇ​വ​യെ കൂ​ട്ടി​ലാ​ക്കി​യ​ത്.

ഇയാളുടെ വീ​ട്ടി​ൽ നി​ന്ന് 15 നാ​യ്ക്കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 24 മി​ക്സ​ഡ് ബ്രീ​ഡ് പി​റ്റ്ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്ക​ളെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യെ​ന്നും പോലീ​സ് അ​റി​യി​ച്ചു.

അ​മി​ക്കോ​സ് ക​ൺ​വ​ൻ​ഷ​ൻ: ഡാ​ള​സി​ൽ ബി​ഷ​പ് ഡോ. ​മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യ‌ാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റ
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ ഓ​ണാഘോഷം സംഘടിപ്പിച്ചു.
നാ​ഷ്‌​വി​ൽ: ടെ​ന്നീ​സി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ(​കാ​ൻ) സം​ഘ​ടി​പ്പി​ച്ച ഓ​ണം മ​ഹോ​ത്സ​വം
ഡോ. ​എം.​എ​സ്.​ടി. ന​മ്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ലാ​ന ഭ​ര​ണ​സ​മി​തി അ​നു​ശോ​ചി​ച്ചു.
ന്യൂയോർക്ക്: ശാ​സ്ത്ര​ലേ​ഖ​ക​നും ക​വി​യും ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത അ​മേ​രി​ക്ക​യു​ടെ(​ലാ​ന)​പ്ര​ഥ​മ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​എം.​എ​സ്.
പ്ര​ഫ.​വി.​ഡി. ജോ​സ​ഫ് അ​ന്ത​രി​ച്ചു.
അ​റ്റ്ലാ​ന്‍റാ: ടോം ​മ​ക്ക​നാ​ലി​ന്‍റെ ഭാ​ര്യാ പി​താ​വ് ത​ല​ശേ​രി ബി​എ​ഡ്‌ കോ​ള​ജ്‌ റി​ട്ട.
ക്‌​നാ​നാ​യ റീ​ജി​യ​ണി​ൽ ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ന​ട​ത്തി.
ഫി​ലാ​ഡ​ൽ​ഫി​യ: തി​രു​ബാ​ല സ​ഖ്യ​ത്തി​ന്‍റെ (ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ്) 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ലു​ള്ള ഉ​ദ്‌​