• Logo

Allied Publications

Americas
മി​ഷ​ൻ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​താ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു
Share
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ ഷി​ക്കാ​ഗോ രൂ​പ​താ ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ന​ട​ത്ത​പ്പെ​ട്ടു. ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഫ്ലോ​റി​ഡ​യി​ലെ ജാ​ക്‌​സ​ൺ​വി​ല്ല സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

അ​മി​ക്കോ​സ് ക​ൺ​വ​ൻ​ഷ​ൻ: ഡാ​ള​സി​ൽ ബി​ഷ​പ് ഡോ. ​മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യ‌ാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റ
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ ഓ​ണാഘോഷം സംഘടിപ്പിച്ചു.
നാ​ഷ്‌​വി​ൽ: ടെ​ന്നീ​സി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ(​കാ​ൻ) സം​ഘ​ടി​പ്പി​ച്ച ഓ​ണം മ​ഹോ​ത്സ​വം
ഡോ. ​എം.​എ​സ്.​ടി. ന​മ്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ലാ​ന ഭ​ര​ണ​സ​മി​തി അ​നു​ശോ​ചി​ച്ചു.
ന്യൂയോർക്ക്: ശാ​സ്ത്ര​ലേ​ഖ​ക​നും ക​വി​യും ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത അ​മേ​രി​ക്ക​യു​ടെ(​ലാ​ന)​പ്ര​ഥ​മ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​എം.​എ​സ്.
പ്ര​ഫ.​വി.​ഡി. ജോ​സ​ഫ് അ​ന്ത​രി​ച്ചു.
അ​റ്റ്ലാ​ന്‍റാ: ടോം ​മ​ക്ക​നാ​ലി​ന്‍റെ ഭാ​ര്യാ പി​താ​വ് ത​ല​ശേ​രി ബി​എ​ഡ്‌ കോ​ള​ജ്‌ റി​ട്ട.
ക്‌​നാ​നാ​യ റീ​ജി​യ​ണി​ൽ ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ന​ട​ത്തി.
ഫി​ലാ​ഡ​ൽ​ഫി​യ: തി​രു​ബാ​ല സ​ഖ്യ​ത്തി​ന്‍റെ (ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ്) 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ലു​ള്ള ഉ​ദ്‌​