• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ എ​ഴു​ത്തി​നി​രു​ത്ത് മ​ഹോ​ത്സ​വം ഞാ​യ​റാ​ഴ്ച കൊ​ളോ​ണി​ല്‍
Share
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ 41 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ വി​ദ്യാ​രം​ഭം കു​റി​യ്ക്കു​ന്നു.

വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ 5.30 വ​രെ ബ്രൂ​ള്‍ സെ​ന്‍റ് സ്റ്റെ​ഫാ​ന്‍ ച​ര്‍​ച്ച് ഹെ​ല്‍​ഗ മെ​യ​ര്‍ സാ​ല്‍ (Rhein Str.75., 50321, ബ്യ്രൂ​ള്‍) എ​ഴു​ത്തി​നി​രു​ത്ത് മ​ഹോ​ല്‍​സ​വം ന​ട​ത്തു​ന്ന​ത്.

ജ​ര്‍​മ​നി​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന മ​ല​യാ​ളി യു​വ​കു​ടും​ബ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി കേ​ര​ള​ത്തി​ന്‍റെ ത​ന​തു സം​സ്കാ​രം കൈ​മോ​ശം വ​രാ​തെ ജ​ര്‍​മ​ന്‍ സം​സ്കാ​ര​വു​മാ​യി ഒ​ത്തു​ചേ​ര്‍​ന്ന് ഇ​വി​ടെ ജീ​വി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കി കൊ​ടു​ക്കു​ക​യാ​ണ് സ​മാ​ജം ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി ഡോ. ​പ്ര​ഫ. അ​ന്ന​ക്കു​ട്ടി വ​ലി​യ​മം​ഗ​ലം ഫൈ​ന്‍​ഡൈ​സ് ആ​ണ് വി​ദ്യാ​രം​ഭ​ത്തി​ന് കാ​ര്‍​മി​ക​ത്വം വ​ഹി​യ്ക്കു​ന്ന​ത്. എ​ഴു​ത്തി​നി​രു​ത്ത് മ​ഹോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഇ​ന്ന് (ഒ​ക്ടോ​ബ​ര്‍ 12) ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സ​മാ​ജം ക​മ്മി​റ്റി അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

വി​ദ്യാ​രം​ഭം പ​രി​പാ​ടി​യി​ലേ​യ്ക്ക് ഏ​വ​രേ​യും ഹാ​ര്‍​ദ​വ​മാ​യി ക്ഷ​ണി​ക്കു​ന്ന​താ​യി മൂ​ന്നാം ത​ല​മു​റ​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ള്‍​ക്ക്: ജോ​സ് പു​തു​ശേ​രി(​പ്ര​സി​ഡ​ന്‍റ് +49 176 56434579), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ടി 01774600227) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഡേ​വീ​സ് വ​ട​ക്കും​ചേ​രി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍(​ട്ര​ഷ​റ​ര്‍), പോ​ള്‍ ചി​റ​യ​ത്ത് (വൈ​സ് പ്ര​സി​ഡ​റ്റ്), ബി​ന്‍റോ പു​ന്നൂ​സ്(​സ്പോ​ര്‍​ട്സ് സെ​ക്ര​ട്ട​റി), ടോ​മി ത​ട​ത്തി​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് സ​മാ​ജ​ത്തി​ന്‍റെ മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍.

യു​ക്മ സൗ​ത്ത് ഈ​സ്റ്റ്, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ൽ ക​ലാ​മേ​ള ഇ​ന്ന്.
ലണ്ടൻ: പ​തി​ന​ഞ്ചാ​മ​ത് യു​ക്മ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യു​ടെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ൽ ഇ​ന്ന് യു​
ജ​ര്‍​മ​നി​യി​ല്‍ എ​ഴു​ത്തി​നി​രു​ത്ത് മ​ഹോ​ത്സ​വം ഞാ​യ​റാ​ഴ്ച കൊ​ളോ​ണി​ല്‍.
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ 41 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​താ​ദ്യ​മാ​യി മ​ല
യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
എഡിൻബർഗ്: യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച.
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച ​ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.
ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ (ബി​ജു​മോ​ന്‍ 30) മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നും ജ​ര്‍​മ​ന്‍