• Logo

Allied Publications

Middle East & Gulf
ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സിറ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ലോ​ക കേ​ര​ള​സ​ഭ പ്ര​തി​നി​ധി ബാ​ബു ഫ്രാ​ൻ​സീ​സ് ഒ​ല​ക്കേ​ങ്കി​ൽ നി​ർ​വ​ഹി​ച്ചു.

ഒ​എ​ൻ​സി​പി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത നി​ർ​വ​ഹി​ച്ചു. വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത ഡോ. ​സു​സോ​വ​ന സു​ജി​ത് നാ​യ​ർ, ഡോ. ​സു​സോ​വ​ന സു​ജി​ത് നാ​യ​ർ (മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ് ബ്രെ​സ്റ്റ് യൂ​ണി​റ്റ് കു​വൈ​റ്റ് കാ​ൻ​സ​ർ ക​ൺ​ട്രോ​ൾ സെ​ന്‍റ​ർ), സ്ത​നാ​ർ​ബു​ധ അ​വ​ബോ​ധ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.



ഒ​എ​ന്‍​സി​പി കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി​യും യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ജോ​ൺ തോ​മ​സ് ക​ള​ത്തി​പ്പ​റ​മ്പി​ൽ പ​രി​പാ​ടി​യി​ൽ ഗാ​ന്ധി​ജ​യ​ന്തി സ​ന്ദേ​ശം ന​ൽ​കി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മി​റാ​ണ്ടാ (ക​ർ​ണാ​ട​ക), ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ, സാ​ദി​ഖ് അ​ലി (ല​ക്ഷദ്വീ​പ്), മു​ഹ​മ്മ​ദ് ഫൈ​സ​ൽ (പോ​ണ്ടി​ച്ചേ​രി), ഹ​മീ​ദ് പാ​ലേ​രി, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.



പു​തി​യതാ​യി സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന അം​ഗ​ങ്ങ​ളെ ഷാ​ളി​ട്ട് സ്വീ​ക​രി​ക്കു​ക​യും മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഒഎ​ൻസിപി കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡന്‍റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു.

വീ​ഡി​യോ ലി​ങ്ക്: https://we.tl/twVUHJTClXj.

ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സിറ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
ഖുറാൻ വിജ്ഞാന പരീക്ഷ: മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ മ​അ​മൂ​റ ഏ​
വി​ജ​യ​കു​മാ​റി​നെ അ​നു​ശോ​ചിച്ച് കേ​ളി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അ​ന
സാങ്കേതിക തകരാര്‍: ര​ണ്ട​ര​ മ​ണി​ക്കൂ​ർ വ​ട്ടം​ക​റ​ക്കി​യ​ശേ​ഷം ഷാർജ വിമാനം തിരിച്ചിറക്കി.
തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി: പ​​​റ​​​ന്നു​​​യ​​​ര്‍ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഹൈ​​​ഡ്രോ​​​ളി​​​ക് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റ
ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.