• Logo

Allied Publications

Americas
കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ‌​യി​ൽ
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഗാ​യ​ക​രാ​യ കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും "ആ​ത്മ​സം​ഗീ​തം' എ​ന്ന സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച (ഒ​ക്ടോ​ബ​ർ 13) വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ നാ​ദ​ബ്ര​ഹ്മ ല​യ​മൊ​രു​ക്കു​ന്നു.

യു​വ​സം​ഘ​ട​ന​യാ​യ ഒ​സി​വൈ​എം (ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്റ്റ്യ​ൻ യൂ​ത്ത് മൂ​വ്മെ​ന്‍റ്) ആ​ണ് ആ​ത്മ​സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ന് വേ​ദി​യൊ​രു​ക്കു​ന്ന​ത്. വേ​ദി: 1009 Unruh Avenue, Philadelphia, 19111.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് (വി​കാ​ർ 201 681 1078), റ​വ. ഫാ. ​സു​ജി​ത് തോ​മ​സ് (അസിസ്റ്റന്‍റ് വി​കാ​ർ 516 754 0743), ജോ​യ​ൽ ഫി​ലി​പ് (ഒ​സി​വൈ​എം സെ​ക്ര​ട്ട​റി 215 626 1836), സു​ജി​ത് തോ​മ​സ് (കോ​ഓ​ർ​ഡി​നേ​റ്റ​ർ 215 501 2327), ബി​നു മാ​ത്യു (ക​ൺ​വീ​ന​ർ 267 893 9571), അ​നീ​ഷ് തോ​മ​സ് ( വൈ​സ് പ്ര​സി​ഡ​ന്‍റ് 215 203 4154),

മാ​ത്യു തോ​മ​സ് (ട്ര​ഷ​റ​ർ 215 817 9848), അ​ല​ക്സ് ബാ​ബു (ഡി​ജി​റ്റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ), ബി​ൻ​സി മാ​ത്യു( ടി​ക്ക​റ്റിം​ഗ് കോ​ഡി​നേ​റ്റ​ർ), അ​നു, അ​നീ​റ്റ, അ​നീ​ഷ്, അ​നൂ​ജ്, ആ​ഷ, ചാ​ണ്ടി​ക്കു​ഞ്ഞ്, ഡോ​ണ, ദി​യ, ദി​റ്റി, ദി​വ്യ, ഐ​രീ​ൻ, ജെ​സ്നാ, ജോ​ബി​ൻ, ജോ​യ​ൽ മ​നോ​ജ്, ജോ​യ​ൽ വ​ർ​ഗീ​സ്, ജി​താ, ലി​ബി, ലി​ജി​ൻ, ലി​സ, ലി​യാ, ലി​ൻ​ഡാ,ലി​ൻ​സ്, മാ​ത്യൂ​സ്, മെ​ലി​സ്സാ, മെ​ളി​ൻ, നി​ത്യാ, റി​ജോ, റി​ഷ, സ​ന്ദീ​പ്, ഷി​ബു.

ഐ​ഒ​സി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്നു.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം സംഘടിപ്പിച്ചു.
കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ‌​യി​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: ഗാ​യ​ക​രാ​യ കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും "ആ​ത്മ​സം​ഗീ​തം' എ​ന്ന സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച (ഒ​ക്ടോ​ബ​ർ 13) വൈ
സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്കും ഹാ​രി​സ് ബീ​രാ​ന്‍ എം​പി​ക്കും ന്യൂ​ജ​ഴ്‌​സി​യി​ല്‍ ഇ​ന്ന് സ്വീ​ക​ര​ണം.
ന്യൂ​ജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ല്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കും രാ​ജ
മാ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ചാ​മ്പ്യ​ന്മാ​രാ​യി.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.
മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്: ഫ്ലോ​റി​ഡ​യി​ൽ ല​ക്ഷ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു.
താ​ന്പ: മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഭീ​ഷ​ണി​യി​ൽ അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്ത് ല​ക്ഷ​ങ്ങ​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ നി​ർ​ദേ​ശം.