• Logo

Allied Publications

Americas
സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്കും ഹാ​രി​സ് ബീ​രാ​ന്‍ എം​പി​ക്കും ന്യൂ​ജ​ഴ്‌​സി​യി​ല്‍ ഇ​ന്ന് സ്വീ​ക​ര​ണം
Share
ന്യൂ​ജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ല്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കും രാ​ജ്യ​സ​ഭാം​ഗ​വും സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ ഹാ​രി​സ് ബീ​രാ​ന്‍ എ​ന്നി​വ​ര്‍​ക്ക് ന്യൂ​ജ​ഴ്‌​സി​യി​ല്‍ കെ​എം​സി​സി യു​എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്‍​കു​ന്നു.

റോ​യ​ൽ ആ​ല്‍​ബ​ര്‍​ട്ട്സ് പാ​ല​സി​ല്‍ ഇന്ന് (ഒ​ക്‌ടോബ​ര്‍ 12) രാ​വി​ലെ 11.30ന് ന​ട​ക്കു​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് എ​ബ്ര​ഹാം, ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ് സ​ജി​മോ​ന്‍ ആ​ന്‍റ​ണി, ഫോ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ന​ന്മ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, യു​എഇ കെഎംസി സി നേ​താ​വ് അ​ന്‍​വ​ര്‍ ന​ഹ, മു​തി​ര്‍​ന്ന പ​ത്രപ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​ര്‍​ജ് ജോ​സ​ഫ്,

മു​ന്‍ ഡിജിപി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി, എ​ഴു​ത്തു​കാ​ര​ൻ ബോ​ബി പാ​ൽ, എംഎംഎ​ൻജെ ​നേ​താ​വ് സ​മ​ദ് പൊ​നേ​രി, അ​സ്‌ലം ഹ​മീ​ദ്, കു​ഞ്ഞു പ​യ്യോ​ളി, ഇം​തി​യാ​സ് അ​ലി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ക്കും.

കൂ​ടാ​തെ ലീ​ലാ മാ​രേ​ട്ട്, തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഷീ​ലാ ശ്രീ​കു​മാ​ർ, ജി​ബി തോ​മ​സ്, മ​ധു കൊ​ട്ടാ​ര​ക്ക​ര, രാ​ജു പ​ള്ള​ത്ത്, ത​ങ്കം അ​ര​വി​ന്ദ്, അ​നി​ൽ പു​ത്ത​ൻ​ചി​റ, ഹ​നീ​ഫ് എ​ര​ഞ്ഞി​ക്ക​ൽ, മു​സ്ത​ഫ ക​മാ​ൽ, ഒ​മ​ർ സി​നാ​പ്, നി​രാ​ർ ബ​ഷീ​ർ, ഷൈ​മി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​രും അ​മേ​രി​ക്ക​യി​ലെ മ​റ്റു സാ​മൂ​ഹ്യ സാം​സ്കാ​രി​ക നാ​യ​ക​രും പ​ങ്കെ​ടു​ക്കും.

കെഎംസിസി യുഎ​സ്എയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​ജ​ഴ്സി​യി​ലെ എംഎംഎ​ൻ​ജെയു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ യു.എ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സു​ൽ​ഫി​ക്ക​ർ ഹ​ബീ​ബ്, താ​ഹാ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ മോ​ഡ​റേ​റ്റ് ചെ​യ്യും.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ തി​ര​ക്കി​ട്ട പ​ര്യ​ട​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇരുവരും തി​ങ്ക​ളാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ഡ​ല്‍​ഹി വ​ഴി നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ‌​യി​ൽ.
ഫി​ലാ​ഡ​ൽ​ഫി​യ: ഗാ​യ​ക​രാ​യ കെ​സ്റ്റ​റി​ന്‍റെ​യും ശ്രേ​യാ ജ​യ​ദീ​പി​ന്‍റെ​യും "ആ​ത്മ​സം​ഗീ​തം' എ​ന്ന സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച (ഒ​ക്ടോ​ബ​ർ 13) വൈ
സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്കും ഹാ​രി​സ് ബീ​രാ​ന്‍ എം​പി​ക്കും ന്യൂ​ജ​ഴ്‌​സി​യി​ല്‍ ഇ​ന്ന് സ്വീ​ക​ര​ണം.
ന്യൂ​ജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ല്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കും രാ​ജ
മാ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ചാ​മ്പ്യ​ന്മാ​രാ​യി.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.
മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്: ഫ്ലോ​റി​ഡ​യി​ൽ ല​ക്ഷ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു.
താ​ന്പ: മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ഭീ​ഷ​ണി​യി​ൽ അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്ത് ല​ക്ഷ​ങ്ങ​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ നി​ർ​ദേ​ശം.
സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.