• Logo

Allied Publications

Europe
യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം
Share
എഡിൻബർഗ്: യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്‌​കോ​ട്‌​ല​ന്‍​ഡി​ലെ പൊ​തു​വേ​ദി​ക​ളി​ല്‍ ഇ​തി​നോ​ട​കം പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഡോ. ​സൂ​സ​ന്‍ റോ​മ​ല്‍ പ്ര​സി​ഡ​ന്‍റും എ​ബി​സ​ണ്‍ ജോ​സ് സെ​ക്ര​ട്ട​റി​യും ജ​യിം​സ് മാ​ത്യു ട്രെ​ഷ​റ​റു​മാ​യി പു​തി​യ ഭ​ര​ണ​സ​മി​തിയാണ് നി​ല​വി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്.



അ​സോ​സി​യേ​ഷന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ​പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍:

1. ന​വം​ബ​ര്‍ രണ്ട് ഓൾ സ്‌​കോ​ട്‌​ല​ന്‍​ഡ് ഫുട്ബോൾ ടൂർണമെന്‍റ്.
2 . ന​വം​ബ​ര്‍ ഒന്പത് ഓൾ സ്‌​കോ​ട്‌​ല​ന്‍​ഡ് വോളീബോൾ ടൂർണമെന്‍റ്.
3 ന​വം​ബ​ര്‍ ഒന്പത് ഓൾ സ്‌​കോ​ട്‌​ല​ന്‍​ഡ് ബാഡ്മിന്‍റൺ ടൂർണമെന്‍റ്.
4 ന​വം​ബ​ര്‍ 30 യു​ണൈ​റ്റ​ഡ് സ്‌​കോ​ട്ട്‌​ലന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ക​ലാ​മേ​ള.
5. ന​വം​ബ​ര്‍ 30 യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ലാ​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ അ​വാ​ര്‍​ഡ് നൈ​റ്റ്.

യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
എഡിൻബർഗ്: യു​ണൈ​റ്റ​ഡ് സ്‌​കോ​ട്‌​ല​ന്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച.
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച ​ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.
ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ (ബി​ജു​മോ​ന്‍ 30) മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നും ജ​ര്‍​മ​ന്‍
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത റീ​ജി​യ​ണ​ൽ ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ റീ​ജി​
മെ​ട്രോ എ​ക്സ്പെ​ഡീ​ഷ​ന്‍ അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം അ​വാ​ര്‍​ഡി​ന് ജ​ര്‍​മ​ന്‍ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ അ​ര്‍​ഹ​നാ​യി.
കൊ​ച്ചി: ട്യൂ​ബിം​ഗ​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ര്‍​മ​നി​യി​ലെ മു​ന്‍​നി​ര ടൂ​ര്‍ ഓ​പ്പ​റേ​റ്റ​റാ​യ രാ​ജേ​ഷ് പി​ള്ള മെ​ട്രോ എ​ക്സ്പ