• Logo

Allied Publications

Delhi
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.

ഏ​രി​യ ചെ​യ​ർ​മാ​ൻ സി.ഡി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി മ​ല​ബാ​ർ മാ​നു​വ​ൽ ജൂ​വ​ല്ലേ​ഴ്‌​സ് സി​എം​ഡി മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ൽ, ജ​ന​ക്പു​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി റ​വ.ഫാ. ​ഡേ​വി​സ് ക​ളി​യ​ത്തു​പ​റ​മ്പി​ൽ, ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ,

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ പി ​എ​ൻ ഷാ​ജി, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​ർ.എം.എ​സ്. നാ​യ​ർ, ഡി​എം​എ പ​ശ്ചി​മ വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ജെ. ​സോ​മ​നാ​ഥ​ൻ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് ജി. ​ശി​വ​ശ​ങ്ക​ര​ൻ,

പ​ത്തി​യൂ​ർ ര​വി, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി കെ.സി. സു​ശീ​ൽ, ട്ര​ഷ​റ​ർ വി. ആ​ർ. കൃ​ഷ്ണ​ദാ​സ്, ജി​നു എ​ബ്ര​ഹാം, സി​ന്ധു സ​തീ​ഷ്, ഷീ​ന രാ​ജേ​ഷ്, മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രാ​യ ജി. ഗോ​പാ​ൽ, ​കെ.എ​ൻ. കു​മാ​ര​ൻ, എം.പി. രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.



ഏ​രി​യ​യി​ലെ കു​ട്ടി​ക​ളാ​യ അ​നു​ഷ്ക നാ​യ​ർ, ഐ​ശ്വ​ര്യ സു​നി​ൽ, ദീ​പി​ക എ​ന്നി​വ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗീ​താ​ലാ​പ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ.
ഡി​എം​എ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം അ​ര​ങ്ങ
മ​ല​യാ​ള ഭാ​ഷാ പ​ഠ​നം: ഡി​എം​എ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന ക്ലാ​സു​ക​ളി​ലേ​ക്കു​
പൊ​തുജനക്ഷേമ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വി​കാ​സ്‌​പു​രി എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷം കൊ​ണ്ടാ​ടു​ന്ന വേ​ള​യി​ൽ പ​ല പൊ​തു​ജനക്ഷേമ പ​രി​പാ​ടി​ക