• Logo

Allied Publications

Middle East & Gulf
ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: മോ​ഡ്യൂ​ൾ പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗി​ന് കീ​ഴി​ൽ ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ അ​ൽ​ഖോ​ർ ഏ​രി​യ മോ​ഡ്യൂ​ൾ പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു.

ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നി​സാ​റി​ന് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ക്യു​കെ​ഐ​സി ഓ​ർ​ഗ​നൈ​സിം​ഗ് സി​ക്ര​ട്ട​റി സ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി, അ​ൽ​ഖോ​ർ യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ൽ​ഖോ​റി​ൽ ശം​സു​ദ്ധീ​ൻ സ​ല​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യു​എ​ച്ച്എ​ൽ​എ​സ് ക്ലാ​സ് ന​ട​ന്നു​വ​രു​ന്ന​ത്.

ക്യു​കെ​ഐ​സി അ​ൽ​ഖോ​ർ യുണി​റ്റി​ന് കീ​ഴി​ൽ എ​ല്ലാ മാ​സ​വും ന​ട​ന്നു​വ​രാ​റു​ള്ള ഉ​ത്ബോ​ധ​ന ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി മ​യ്യി​ത്ത് പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ക​യു​ണ്ടാ​യി.

ച​ട​ങ്ങി​ൽ എം.​കെ. അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലും ആ​യാ​സ​ര​ഹി​ത​മാ​യും കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വ​ഫ
ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി: ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പു​ന:​സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പു​ന:​സം​ഘ​ടി​പ്പി​ച്ചു. ബി.
നി​ര​ന്ത​ര​മാ​യ പ്ര​ചോ​ദ​നം ക​ര്‍​മ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്‌​ടി​ക്കും: താ​ഹ മു​ഹ​മ്മ​ദ്.
ദോ​ഹ: കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും പ്ര​ചോ​ദ​നം പ്ര​ധാ​ന​മാ​ണെ​ന്നും നി​ര​ന്ത​ര​മാ​യ പ്ര​ചോ
മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
അ​ബു​ദാ​ബി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 20