• Logo

Allied Publications

Middle East & Gulf
പു​ഷ്പ​ന്‍റെ ജീ​വി​തം അ​നീ​തി​ക്കെ​തി​രേ പോ​രാ​ടു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​നം: കേ​ളി
Share
റി​യാ​ദ്: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ബ​ത്ത​യി​ലെ ലൂ​ഹാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി അം​ഗം സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​നോ​ശോ​ച​ന കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

24ാം വ​യ​സി​ൽ കൂ​ത്തു​പ​റ​മ്പ് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ പു​ഷ്പ​ന്‍റെ ത്യാ​ഗോ​ജ്വ​ല ജീ​വി​ത​വും കൊ​ടി​യ വേ​ദ​ന​യി​ലും ഒ​രി​റ്റ് ക​ണ്ണു​നീ​ർ പൊ​ഴി​ക്കാ​തെ പു​ഞ്ചി​രി​യോ​ടെ മാ​ത്രം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു ന​ൽ​കി​യ ആ ​സ​ഹ​ന​ശ​ക്തി​യും പ്ര​സ്ഥാ​ന​ത്തോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ കൂ​റും പു​തു​ത​ല​മു​റ​യ്ക്ക് എ​ന്നും പ്ര​ചോ​ദ​ന​മാ​ണെ​ന്ന് അ​ധ്യ​ക്ഷ​ൻ കെ.​പി.​എം. സാ​ദി​ഖ് പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സീ​ബാ കൂ​വോ​ട്, സു​രേ​ഷ് ക​ണ്ണ​പു​രം, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ജോ​സ​ഫ് ഷാ​ജി, ഫി​റോ​സ്‌ ത​യ്യി​ൽ, ഷ​മീ​ർ കു​ന്നു​മ്മ​ൽ ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​മാ​രാ​യ സെ​ൻ ആ​ന്‍റ​ണി, സു​നി​ൽ കു​മാ​ർ, മ​ധു ബാ​ലു​ശേ​രി, ജ​വാ​ദ് പ​രി​യാ​ട്ട്, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി, ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ,

സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഗ​ഫൂ​ർ ആ​ന​മാ​ങ്ങാ​ട്, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ സി​ദ്ദീ​ഖ്, റ​ഫീ​ഖ് ചാ​ലി​യം, ജാ​ഫ​ർ ഖാ​ൻ, രാ​മ​കൃ​ഷ്ണ​ൻ, സ​ബ്ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ഷാ​ജി റ​സാ​ഖ് (സാ​സ്കാ​രി​കം), ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര (ജീ​വ​കാ​രു​ണ്യം), ബി​ജു താ​യ​മ്പ​ത്ത് (സൈ​ബ​ർ വിം​ഗ്),

ഹ​സ​ൻ പു​ന്ന​യൂ​ർ (സ്പോ​ർ​ട്സ്), ശ്രീ​കു​മാ​ർ വാ​സു( ചെ​യ​ർ​മാ​ൻ മാ​ധ്യ​മം), കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, ചി​ല്ല സ​ഹ കോ​ഓ​ർ​ഡി​നേ​റ്റ​ർ നാ​സ​ർ കാ​ര​ക്കു​ന്ന്, അ​ൽ​ഖ​ർ​ജ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷെ​ബി അ​ബ്ദു​ൾ സ​ലാം, സു​നി​ൽ ഉ​ദി​നൂ​ക്കാ​ര​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ട് സം​സാ​രി​ച്ചു.

ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.
വെ​ള്ളി​യാ​ഴ്ച ആ​രാ​ധ​ന: സാം ​മ​ല്ല​പ്പ​ള്ളി പ്ര​സം​ഗി​ക്കും.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ വെ​ള്ളി​യാ​ഴ്ച​ ആ​രാ​ധ​ന 11ന് വെെകുന്നേരം 6.
ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: മോ​ഡ്യൂ​ൾ പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗി​ന് കീ​ഴി​ൽ ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​
പു​ഷ്പ​ന്‍റെ ജീ​വി​തം അ​നീ​തി​ക്കെ​തി​രേ പോ​രാ​ടു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​നം: കേ​ളി.
റി​യാ​ദ്: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ഐ​ഐ​സി സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ക​ൾ​ച്ച​റ​ൽ വിം​ഗ് സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി "മു​റ്റ​ത്തെ മു​ല്ല സീ​സ​ൺ 2' ശ്ര​ദ്ധേ​യ​മാ​യി.