• Logo

Allied Publications

Middle East & Gulf
പാ​ർ​ട്ടി​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ മു​ന്നി​ൽ നി​ന്ന് പ്ര​തി​രോ​ധി​ച്ച നേ​താ​വാ​യി​രു​ന്നു കോ​ടി​യേ​രി: ഖ​സീം പ്ര​വാ​സി സം​ഘം
Share
ബു​റൈ​ദ: സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ദി​നം ഖ​സീം പ്ര​വാ​സി സം​ഘം ആ​ച​രി​ച്ചു. ബു​റൈ​ദ​യി​ലെ കേ​ന്ദ്ര​ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ഏ​രി​യ ക​മ്മ​റ്റി അം​ഗം മു​ത്തു കോ​ഴി​ക്കോ​ട് കോ​ടി​യേ​രി​യെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സ്ഥാ​നം നി​ര​ന്ത​ര​മാ​യ വേ​ട്ട​യ്ക്കു വി​ധേ​യ​മാ​യ സ​മ​യ​ത്തെ​ല്ലാം മു​ന്നി​ൽ നി​ന്ന് പ്ര​തി​രോ​ധി​ച്ച​വ​രി​ലൊ​രാ​ളാ​യി​രു​ന്നു കോ​ടി​യേ​രി.

പാ​ർ​ട്ടി ശ​ത്രു​ക്ക​ളോ​ട് ക​ർ​ക്ക​ശ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മ്പോ​ൾ ത​ന്നെ പൊ​തു​വാ​യ കാ​ര്യ​ങ്ങ​ളി​ൽ എ​ല്ലാ​വ​രെ​യും ചേ​ർ​ത്ത് പി​ടി​ച്ച് സം​യ​മ​ന​ത്തോ​ടെ​യും സൗ​മ​ന​സ്യ​ത്തോ​ടെ​യും ഇ​ട​പെ​ടു​ന്ന ശീ​ലം എ​ന്നും മു​റു​കെ​പ്പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു കോ​ടി​യേ​രി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​രേ​ഷ്ബാ​ബു മാ​ന​ന്ത​വാ​ടി അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് പാ​ല​ക്കാ​ട്‌, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ദി​നേ​ശ് മ​ണ്ണാ​ർ​ക്കാ​ട്, വി​വി​ധ ഏ​രി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.
വെ​ള്ളി​യാ​ഴ്ച ആ​രാ​ധ​ന: സാം ​മ​ല്ല​പ്പ​ള്ളി പ്ര​സം​ഗി​ക്കും.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ വെ​ള്ളി​യാ​ഴ്ച​ ആ​രാ​ധ​ന 11ന് വെെകുന്നേരം 6.
ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: മോ​ഡ്യൂ​ൾ പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗി​ന് കീ​ഴി​ൽ ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​
പു​ഷ്പ​ന്‍റെ ജീ​വി​തം അ​നീ​തി​ക്കെ​തി​രേ പോ​രാ​ടു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​നം: കേ​ളി.
റി​യാ​ദ്: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ഐ​ഐ​സി സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ക​ൾ​ച്ച​റ​ൽ വിം​ഗ് സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി "മു​റ്റ​ത്തെ മു​ല്ല സീ​സ​ൺ 2' ശ്ര​ദ്ധേ​യ​മാ​യി.