• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
Share
സ​ൽ​മാ​ബാ​ദ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ചു കിംഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി ആശുപത്രിയിൽ വച്ച് സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ്പ​ർ​ശം 14ാമത് ര​ക്ത​ദാ​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി.

70ൽ പ​രം പ്ര​വാ​സി​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി​യ ക്യാ​മ്പ് കെപിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. സ​ൽ​മാ​ബാ​ദ് ഏ​രി​യ പ്ര​സി​ഡന്‍റ് തു​ള​സി രാ​മ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി യു.​എ​സ്. അ​നൂ​പ് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റർ അ​ബ്ദു​ൾ സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.



വി​ശി​ഷ്ടാ​ഥി​തി​ക​ളാ​യ ബ​ഹറി​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ പ്ര​സി​ഡന്‍റ് ഹ​രീ​ഷ് നാ​യ​ർ, ഡോ. ​ആ​ശ ശ്രീ​കു​മാ​ർ, സെ​ക്രെ​ട്ട​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ, കോ​യി​വി​ള മു​ഹ​മ്മ​ദ്‌, മ​നോ​ജ്‌ ജ​മാ​ൽ, സ്നേ​ഹ​സ്പ​ർ​ശം ക​ൺ​വീ​ന​ർ വി. എം. പ്ര​മോ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​നീ​ഷ് പി. ആ​ചാ​രി, ജോ​സ് മ​ങ്ങാ​ട്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​രു​ൺ ബി. ​പി​ള്ള, ത​സീ​ബ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ കെപിഎ ​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഡി​സ്ട്രി​ക് ക​മ്മി​റ്റി, പ്ര​വാ​സിശ്രീ ​അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.
വെ​ള്ളി​യാ​ഴ്ച ആ​രാ​ധ​ന: സാം ​മ​ല്ല​പ്പ​ള്ളി പ്ര​സം​ഗി​ക്കും.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ വെ​ള്ളി​യാ​ഴ്ച​ ആ​രാ​ധ​ന 11ന് വെെകുന്നേരം 6.
ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: മോ​ഡ്യൂ​ൾ പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗി​ന് കീ​ഴി​ൽ ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​
പു​ഷ്പ​ന്‍റെ ജീ​വി​തം അ​നീ​തി​ക്കെ​തി​രേ പോ​രാ​ടു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​നം: കേ​ളി.
റി​യാ​ദ്: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ഐ​ഐ​സി സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ക​ൾ​ച്ച​റ​ൽ വിം​ഗ് സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി "മു​റ്റ​ത്തെ മു​ല്ല സീ​സ​ൺ 2' ശ്ര​ദ്ധേ​യ​മാ​യി.