• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ ഓ​ണാ​ഘോ​ഷം: മെ​ഗാ മ്യൂ​സി​ക്ക​ല്‍ ആ​ൻ​ഡ് കോ​മ​ഡി ഷോ ​വെ​ള്ളി​യാ​ഴ്ച
Share
അ​ബു​ദാ​ബി: ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ൻ​ഡ് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ പൊ​ന്നോ​ണം2024 വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഐ​എ​സ്‌​സി റൂ​ഫ് ടോ​പ്പി​ലാ​ണ് മെ​ഗാ മ്യൂ​സി​ക്ക​ല്‍ ആ​ൻഡ് കോ​മ​ഡി ഷോ ​അ​ര​ങ്ങേ​റു​ക.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​ര്‍, ഗാ​യ​ക​ന്‍ അ​ഫ്‌​സ​ല്‍ ഇ​സ്മാ​യി​ല്‍, അ​ഖി​ല ആ​ന​ന്ദ്, പ്ര​ണ​വം ശ​ശി, ക​ബീ​ര്‍, ഫ​ര്‍​ഹാ​ന്‍ ന​വാ​സ്, ശ്രീ​ജി​ത്ത് പെ​രു​മ​ന തു​ട​ങ്ങി​യ​വ​ര്‍ ഷോ ​ന​യി​ക്കും. വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഓ​ണം ഐ​എ​സ്‌​സി ആ​ഘോ​ഷി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും 026730066 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഐ​എ​സ്‌​സി പ്ര​സി​ഡന്‍റ് എം. ജ​യ​റാം റാ​യ്, ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ശ്രീ​ധ​ര​ന്‍, എ​ന്‍റ​ര്‍​ടൈ​ന്‍​മെന്‍റ് സെ​ക്ര​ട്ട​റി അ​രു​ണ്‍ ആ​ന്‍​ഡ്രു വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ര്‍ ദി​നേ​ഷ് പൊ​തു​വാ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.
വെ​ള്ളി​യാ​ഴ്ച ആ​രാ​ധ​ന: സാം ​മ​ല്ല​പ്പ​ള്ളി പ്ര​സം​ഗി​ക്കും.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ വെ​ള്ളി​യാ​ഴ്ച​ ആ​രാ​ധ​ന 11ന് വെെകുന്നേരം 6.
ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: മോ​ഡ്യൂ​ൾ പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗി​ന് കീ​ഴി​ൽ ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​
പു​ഷ്പ​ന്‍റെ ജീ​വി​തം അ​നീ​തി​ക്കെ​തി​രേ പോ​രാ​ടു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​നം: കേ​ളി.
റി​യാ​ദ്: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ഐ​ഐ​സി സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ക​ൾ​ച്ച​റ​ൽ വിം​ഗ് സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി "മു​റ്റ​ത്തെ മു​ല്ല സീ​സ​ൺ 2' ശ്ര​ദ്ധേ​യ​മാ​യി.