• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത റീ​ജി​യ​ണ​ൽ ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Share
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക ഈ ​മാ​സം 19നാ​ണ്.

രൂ​പ​ത​യി​ലെ വി​വി​ധ റീ​ജി​യ​ണു​ക​ളി​ലെ സീ​റോ​മ​ല​ബാ​ര്‍ പ്രോ​പ്പ​സേ​ഡ് മി​ഷ​ൻ, മി​ഷ​ൻ, ഇ​ട​വ​ക​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ക.

ഓ​രോ ക​ലോ​ത്സ​വ​മ​ത്സ​ര​ങ്ങ​ളും വി​ശ്വാ​സ പ​ഠ​ന​ത്തി​ലൂ​ടെ​യു​ള്ള ക​ലാ​പ​രി​ശീ​ല​ന​ത്തി​നും വി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ളോ​ടു​ള്ള അ​ടു​പ്പ​ത്തി​നും പു​തു​ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​ള്ള ഒ​രു മ​ഹ​ത്താ​യ അ​വ​സ​ര​മാ​ണ്.

ല​ണ്ട​ന്‍, പ്രെ​സ്റ്റ​ൺ, റീ​ജി​യ​ണു​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ പൂ​ര്‍​ത്തി​യാ​യി. ബാ​ക്കി​യു​ള്ള റീ​ജി​യ​ണു​ക​ളി​ലെ മ​ത്സ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടും. 26ന് ​റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും.

റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളും ടീ​മു​ക​ളു​മാ​യി​രി​ക്കും രൂ​പ​ത മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടു​ക. ന​വം​ബ​ർ 16ന് ​സ്കെ​ന്തോ​ർ​പ്പി​ൽ വ​ച്ചാ​ണ് രൂ​പ​താ മ​ത്സ​ര​ങ്ങ​ൾ നട​ത്ത​പ്പെ​ടു​ന്ന​ത്.

ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പി​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച.
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച ​ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.
ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ (ബി​ജു​മോ​ന്‍ 30) മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നും ജ​ര്‍​മ​ന്‍
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത റീ​ജി​യ​ണ​ൽ ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ റീ​ജി​
മെ​ട്രോ എ​ക്സ്പെ​ഡീ​ഷ​ന്‍ അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം അ​വാ​ര്‍​ഡി​ന് ജ​ര്‍​മ​ന്‍ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ അ​ര്‍​ഹ​നാ​യി.
കൊ​ച്ചി: ട്യൂ​ബിം​ഗ​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ര്‍​മ​നി​യി​ലെ മു​ന്‍​നി​ര ടൂ​ര്‍ ഓ​പ്പ​റേ​റ്റ​റാ​യ രാ​ജേ​ഷ് പി​ള്ള മെ​ട്രോ എ​ക്സ്പ
വി​സ്താ​ര വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം; വ​ല​ഞ്ഞ് അ​ധി​കൃ​ത​ർ.
ന്യൂ​ഡ​ൽ​ഹി: ല​ണ്ട​നി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന വി​സ്താ​ര വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്നു ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച