• Logo

Allied Publications

Americas
റേ​ച്ച​ലാ​മ്മ ജോ​ൺ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: പെ​രു​മ്പെ​ട്ടി വ​ലി​യ​മ​ണ്ണി​ൽ കു​ഞ്ഞി​ന്‍റെ (ഉ​മ്മ​ൻ ജോ​ൺ) ഭാ​ര്യ റേ​ച്ച​ലാ​മ്മ ജോ​ൺ(76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ചു​ങ്ക​പ്പാ​റ സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മി​സ്ട്ര​സ് ആ​ണ്.

19 വ​ർ​ഷ​മാ​യി മ​ക്ക​ളാ​യ ജോ​ൺ ഡ​ബ്ല്യു. വ​ർ​ഗീ​സി​നും(​പ്രോം​പ്റ്റ് റീ​ൽ​റ്റി ആ​ൻ​ഡ് മോ​ർ​ട്ട​ഗേ​ജ് സി​ഇ​ഒ) പ്ര​സാ​ദി​നും(​ഉ​മ്മ​ൻ ജോ​ൺ ഓ​ക്സിം​ടെ​ക് സി​ഇ​ഒ) ഷു​ഗ​ർ​ലാ​ൻ​ഡി​ൽ താ​മ​സ​മാ​യി​രു​ന്നു.

പ​രേ​ത​യാ​യ സൂ​സ​ൻ ജോ​ർ​ജ്(​പു​ഷ്പ) മ​ക​ളാ​ണ്. പേ​ര​ക്കു​ട്ടി​ക​ൾ: സ്റ്റെ​ഫി​നി, സേ​റ, ഹ​ന്ന, എ​യ്‌​ഡ​ൻ, അ​ലീ​ന, നി​യ. സം​സ്കാ​രം പി​ന്നീ​ട്.

സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന വാ​ർ​ഷി​ക വൈ​ദീ​ക കു​ടും​ബ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
അ​റ്റ്ലാ​ന്‍റാ: കാ​ർ​മ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്നു​വ​ന്നി​രു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന പ​ട്ട​ക്കാ​രു​ടെ വാ
മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം.
താം​​​​പ: മി​​​​ൽ​​​​ട്ട​​​​ൻ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് താ​​​​ണ്ഡ​​​​വ​​​​മാ​​​​ടി​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ലോ​​​​റി​
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി. ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പ​ര​സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ വി​ൻ​സ​ന്‍റ
അ​മി​ക്കോ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ൽ തു​ട​ക്കം.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു