• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​നം 26 മു​ത​ൽ
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വിസി ന​യി​ക്കു​ന്ന ധ്യാ​നം ഈ മാസം 26 മു​ത​ൽ 28 വ​രെ ന​ട​ക്കും. ബ്ലാ​ക്ക്റോ​ക്ക് ച​ർ​ച്ച് ഓ​ഫ് ദ ​ഗാ​ർ​ഡി​യ​ൻ ഏ​യ്ജ​ൽ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു ഇ​തേ സ​മ​യ​ത്തു ആ​ത്മീ​യം എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 26ന് രാ​വി​ലെ 11.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യും 27ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ രാ​ത്രി 7.30 വ​രെ​യും 28ന് ​11.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യു​മാ​ണ് ധ്യാ​നം.

കു​ട്ടി​ക​ൾ​ക്ക് മൂ​ന്ന്‌ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ധ്യാ​നം. നാ​ല് മു​ത​ൽ ആ​റു വ​രെ ക്ലാ​സു​കാ​ർ​ക്കും ഏ​ഴ് മു​ത​ൽ പ​ത്തു വ​രെ ഉ​ള്ള​വ​ർ​ക്കും 11, 12 വ​രെ ക്ലാ​സു​കാ​ർ​ക്കും വെ​വ്വേ​റെ​യാ​ണ് ധ്യാ​നം ന​ട​ക്കു​ക.



കു​ടും​ബ ന​വീ​ക​ര​ണ​ത്തി​ൽ പ​ങ്കു ചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: സി​ബി സെ​ബാ​സ്റ്റ്യ​ൻ 0894488895, ബി​നു​ജി​ത് 0879464254, ജോ​യി​ച്ച​ൻ മാ​ത്യു 0872636441.

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച.
ല​ണ്ട​ൻ: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശനിയാഴ്ച ​ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.
ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ (ബി​ജു​മോ​ന്‍ 30) മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നും ജ​ര്‍​മ​ന്‍
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത റീ​ജി​യ​ണ​ൽ ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ റീ​ജി​
മെ​ട്രോ എ​ക്സ്പെ​ഡീ​ഷ​ന്‍ അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം അ​വാ​ര്‍​ഡി​ന് ജ​ര്‍​മ​ന്‍ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ അ​ര്‍​ഹ​നാ​യി.
കൊ​ച്ചി: ട്യൂ​ബിം​ഗ​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ര്‍​മ​നി​യി​ലെ മു​ന്‍​നി​ര ടൂ​ര്‍ ഓ​പ്പ​റേ​റ്റ​റാ​യ രാ​ജേ​ഷ് പി​ള്ള മെ​ട്രോ എ​ക്സ്പ
വി​സ്താ​ര വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം; വ​ല​ഞ്ഞ് അ​ധി​കൃ​ത​ർ.
ന്യൂ​ഡ​ൽ​ഹി: ല​ണ്ട​നി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന വി​സ്താ​ര വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്നു ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച