• Logo

Allied Publications

Americas
സി​യാ​റ്റി​ല്‍ സെ​ന്‍റ​റി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Share
സി​യാ​റ്റി​ൽ: സി​യാ​റ്റി​ല്‍ സെ​ന്‍റ​റി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ചി​ഹു​ലി ഗാ​ര്‍​ഡ​നും ഗ്ലാ​സ് മ്യൂ​സി​യ​ത്തി​നും സ​മീ​പ​മാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സി​യാ​റ്റി​ലി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ പ്ര​കാ​ശ് ഗു​പ്ത​യാ​ണ് അ​നാ​ച്ഛാ​ദ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

സി​യാ​റ്റി​ൽ മേ​യ​ർ ബ്രൂ​സ് ഹാ​രെ​ൽ, കോ​ൺ​ഗ്ര​സ് അം​ഗം ആ​ദം സ്മി​ത്ത്, കോ​ൺ​ഗ്ര​സ് വു​മ​ൺ പ്ര​മീ​ള ജ​യ​പാ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​സ​ഫി​ക് നോ​ർ​ത്ത് വെ​സ്റ്റി​ലെ യു​എ​സ് ഫ​സ്റ്റ് കോ​ർ​പ്‌​സ് ക​മാ​ൻ​ഡ​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ സേ​വ്യ​ർ ബ്ര​ൺ​സ​ൺ, മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിംഗ് ​ ഗാ​ന്ധി ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യ എ​ഡ്ഡി റൈ ​എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.



ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഗാ​ന്ധി​യു​ടെ അ​ഹിം​സ, സ​ത്യാ​ഗ്ര​ഹം, സ​ർ​വോ​ദ​യ എ​ന്നീ ത​ത്വ​ങ്ങ​ൾ ഊ​ന്നി​പ്പ​റ​യു​ക​യും ഇ​ന്ന​ത്തെ ലോ​ക​ത്ത് അ​വ​യു​ടെ പ്ര​സ​ക്തി അ​ടി​വ​ര​യി​ടു​ക​യും ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗി​ച്ചു. സ​മാ​ധാ​ന​വും അ​ഹിം​സ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മേ​ഖ​ല​യി​ലു​ട​നീ​ളം വി​പു​ല​മാ​യ ഒ​രു സം​രം​ഭ​ത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.

ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് "ക്രി​ക്ക​റ്റ്
ട്രം​പി​ന്‍റെ സ​ർ​ക്കാ​രി​ൽ ഇ​ലോ​ൺ മ​സ്‌​കും.
വാ​ഷിം​ഗ്ട​ൺ: വ്യ​വ​സാ​യ പ്ര​മു​ഖ​നും ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​നു​മാ​യ ഇ​ലോ​ൺ മ​സ്‌​കി​ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്
ബ്ര​സീ​ലി​ലെ ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും.
ന്യൂ​ഡ​ൽ​ഹി: ബ്ര​സീ​ലി​ൽ ഈ ​മാ​സം 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും.
മാർക്കോ റൂബിയോ ട്രംപിന്‍റെ സ്റ്റേറ്റ് സെക്രട്ടറി.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടു​​
ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന്‍റർ ​വാ​ർ​ഷിക ജ​ന​റ​ൽ ബോ​ഡി ഡി​സംബർ എട്ടിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന