• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം കോ​ൺ​ഫ​റ​ൻ​സ്: ബി​ഷ​പ് ഡോ. ​മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
അ​റ്റ്ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സു​വി​ശേ​ഷ സേ​വി​കാ​സം​ഘ​ത്തി​ന്‍റെ 21ാമ​ത് ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​വ​ന​ങ്ങ​ൾ സാ​ക്ഷ്യ​ത്തി​ന്‍റെ ഇ​ട​ങ്ങ​ൾ ആ​ക​ണ​മെ​ന്നും ദൈ​വാ​നു​ഭ​വ​ങ്ങ​ൾ പു​തി​യ ത​ല​മു​റ​യു​മാ​യി പ​ങ്കു​വ​ച്ച് വി​ശ്വാ​സ​ത്തി​ലും ക്രി​സ്തീ​യ പാ​ര​മ്പ​ര്യ​ത്തി​ലും പു​തി​യ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ സ്ത്രീ​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്ന് ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ത്ബോ​ധി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ വെ​രി റ​വ.​ഡോ. ശ്യാം ​പി.​തോ​മ​സ്, റ​വ. സ്ക​റി​യ വ​ർ​ഗീ​സ്, റ​വ. ജേ​ക്ക​ബ് തോ​മ​സ്, ജോ​ർ​ജ് പി.​ബാ​ബു (ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ), റ​വ.​ജോ​ബി ജോ​ൺ(​ഭ​ദ്രാ​സ​ന സേ​വി​കാ സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ്), നോ​ബി ബൈ​ജു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മേ​ഴ്‌​സി തോ​മ​സ് (ട്ര​ഷ​റ​ർ), സു​മാ ചാ​ക്കോ (അ​സം​ബ്ലി മെ​മ്പ​ർ), ബ്ലെ​സി ഫി​ലി​പ്പ് (കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.



ഈ ​മാ​സം മൂ​ന്നി​ന് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​റ്റ്ലാ​ന്‍റാ ക​ർ​മ്മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ തു​ട​ക്കം കു​റി​ച്ച സ​മ്മേ​ള​ന​ത്തി​ന് ബം​ഗ​ളൂ​രു എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ റ​വ.​ഡോ. ശ്യാം ​പി. തോ​മ​സ് മു​ഖ്യ നേ​തൃ​ത്വ​വും ഡോ. ​മാ​ർ​ത്ത മൂ​ർ കെ​യ്‌​ഷ്, ആ​ൻ​സി റെ​ജി മാ​ത്യൂ​സ്, സൂ​സ​ൻ സ​ജി എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

"Live to Leave A Legacy' എ​ന്ന മു​ഖ്യ ചി​ന്താ​വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്ന് ഏ​ക​ദേ​ശം 550ൽ ​പ​രം സേ​വി​കാ സം​ഘാ​ഗ​ങ്ങ​ളും അ​നേ​ക വൈ​ദീ​ക​രും പ​ങ്കെ​ടു​ക്കു​ത്തു.



അ​റ്റ്ലാ​ന്‍റാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സേ​വി​കാ​സം​ഘം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഈ ​കോ​ൺ​ഫ​റ​ൻ​സ് ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന​യോ​ടും വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രു​ഷ​യോ​ടും കൂ​ടെ സ​മാ​പി​ച്ചു.

സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന വാ​ർ​ഷി​ക വൈ​ദീ​ക കു​ടും​ബ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
അ​റ്റ്ലാ​ന്‍റാ: കാ​ർ​മ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്നു​വ​ന്നി​രു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന പ​ട്ട​ക്കാ​രു​ടെ വാ
മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം.
താം​​​​പ: മി​​​​ൽ​​​​ട്ട​​​​ൻ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് താ​​​​ണ്ഡ​​​​വ​​​​മാ​​​​ടി​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ലോ​​​​റി​
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി. ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പ​ര​സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ വി​ൻ​സ​ന്‍റ
അ​മി​ക്കോ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ൽ തു​ട​ക്കം.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു