• Logo

Allied Publications

Americas
നാ​വൂ​റു​ന്ന സ​ദ്യ ഒ​രു​ക്കി എ​ൻ​എ​സ്എ​സ് കാ​ലി​ഫോ​ർ​ണി​യ​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ
Share
കാ​ലി​ഫോ​ർ​ണി​യ: എ​ൻ​എ​സ്എ​സ് കാ​ലി​ഫോ​ർ​ണി​യ​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ വ​ൻ വി​ജ​യ​മാ​യി. എ​ച്ച്‌​യു​എ​സ്ഡി പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ലാ​യി​രു​ന്നു ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. 11ന് ​സ​ദ്യ​യോ​ട് കൂ​ടി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ രാ​ത്രി ഏ​ഴു വ​രെ നീ​ണ്ടു​നി​ന്നു. എ​ൻ​എ​സ്എ​സ് ക​ല​വ​റ​യു​ടെ രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​ക്കു ശേ​ഷം ര​ണ്ടി​ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ൻ​എ​സ്എ​സ് കാ​ലി​ഫോ​ർ​ണി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കൊ​ണാ​ഗാ​പ​റ​മ്പ​ത്ത്‌, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി​ത് വി​ശ്വ​നാ​ഥ്, സെ​ക്ര​ട്ട​റി ഇ​ന്ദു നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്രി​യ​ങ്ക സ​ജീ​വ്, ട്രെ​ഷ​റ​ർ ശ്രീ​ജി​ത്ത് നാ​യ​ർ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ര​ജ​നി ചാ​ന്ദ്, മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് രാ​മ​ച​ന്ദ്ര​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജ​യ​പ്ര​ദീ​പ്, ഹ​രി ഗം​ഗാ​ധ​ര​ൻ സ​ജീ​വ് പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫ്രേ​മു​ണ്ട് സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​ർ രാ​ജ് സെ​ൽ​വ​നോ​ടൊ​പ്പം മ​റ്റു പ്ര​മു​ഖ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ക​മ്യൂ​ണി​റ്റി ലീ​ഡേ​ഴ്‌​സി​ന്‍റെ​യും സാ​ന്നി​ധ്യം പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. പ്ര​ണ​വം ടീം ​അ​വ​ത​രി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​യ തി​രു​വാ​തി​ര​യോ​ട് കൂ​ടി തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ ക​ല പ​രി​പാ​ടി​ക​ൾ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ഓ​ണ​പ്പാ​ട്ടു​ക​ളും എ​ല്ലാം ഉ​ൾ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ പ​ര്യ​വ​സാ​നി​ച്ച​തു ആ​ൻ​ഡ്രോ​മി​ഡ എ​ന്ന ചെ​റു​നാ​ട​ക​ത്തോ​ടു കൂ​ടി​യാ​യി​രു​ന്നു. ബേ ​ഏ​രി​യ​യി​ലെ മി​ക​ച്ച ക​ലാ​പ്ര​തി​ഭ​ക​ൾ ഒ​ന്ന് ചേ​ർ​ന്ന ജാം​സ് ടീ​മി​ന്‍റെ ഗാ​ന​മേ​ള ഏ​റെ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. സൂ​ര​ജ് സേ​തു​മാ​ധ​വ​നും ജി​തേ​ഷ് ച​ന്ദ്ര​നും ആ​യി​രു​ന്നു പ്രോ​ഗ്രാ​മി​ന്‍റെ എം​സി​മാ​ർ.

ഒ​പ്പം ത​ന്നെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യെ​സി​ന്‍റെ പ്ര​വ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി. ഓ​ണം പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ​മാ​രാ​യ റീ​ൽ​റ്റ​ർ മ​നോ​ജ് തോ​മ​സ്, ന​ന്മ മ​ല​യാ​ളം അ​ക്കാ​ദ​മി, ഗോ​ൾ​ഡ് സ്പോ​ണ​സ​ർ​സ് ആ​യ ഗ്രോ​വിം​ഗ് സ്റ്റാ​ർ​സ്, ഡ്രീം ​ബി​ൽ​ഡേ​ഴ്‌​സ്, സി​ൽ​വ​ർ സ്പോ​ന്സ​ർ​സ് ആ​യ ഫാ​മി​ലി ഡെ​ന്‍റി​സ്റ്റി എ​ന്നി​വ​രോ​ടു​ള്ള ന​ന്ദി വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​ണ​ന്നു ട്രെ​ഷ​റ​ർ ശ്രീ​ജി​ത്ത് നാ​യ​ർ അ​റി​യി​ച്ചു.

എ​ൻ​എ​സ്എ​സ് കാ​ലി​ഫോ​ർ​ണി​യ​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഏ​റ്റ​വും ഭം​ഗി​യാ​യി ന​ട​ത്തു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച ഏ​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ര​ജ​നി പ​രി​പാ​ടി​ക​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ച​ത്.

സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന വാ​ർ​ഷി​ക വൈ​ദീ​ക കു​ടും​ബ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
അ​റ്റ്ലാ​ന്‍റാ: കാ​ർ​മ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്നു​വ​ന്നി​രു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന പ​ട്ട​ക്കാ​രു​ടെ വാ
മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം.
താം​​​​പ: മി​​​​ൽ​​​​ട്ട​​​​ൻ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് താ​​​​ണ്ഡ​​​​വ​​​​മാ​​​​ടി​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ലോ​​​​റി​
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി. ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പ​ര​സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ വി​ൻ​സ​ന്‍റ
അ​മി​ക്കോ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ൽ തു​ട​ക്കം.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു