• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ബ്ബ യൂ​ണി​റ്റും ദി​ബ്ബ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും സം​യു​ക്ത​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദി​ബ്ബ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വ​ച്ച് വ​ർ​ണാ​ഭ​മാ​യി ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ ഫു​ജൈ​റ​യി​ലെ പ്ര​മു​ഖ പ​ത്ത് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത പൂ​ക്ക​ള മ​ത്സ​രം ന​ട​ന്നു.

മ​ത്സ​ര​ത്തി​ൽ ടീം ​വി​ഷ്ണു വ​സ​ന്തം ഒ​ന്നാം സ്ഥാ​ന​വും ടീം ​ഡി​എം ബോ​യ്സ് ര​ണ്ടാം സ്ഥാ​ന​വും ടീം ​അ​ൽ മൗ​ജു ഒ​പ്റ്റി​ക്ക​ൽ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സ്പോ​ൺ​സ​ർ ചെ​യ്‌​ത കാ​ഷ് പ്രൈ​സും അ​ൽ ബ​ദ​ർ കാ​ർ​ഗോ സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി​യും കൈ​മാ​റി.

തു​ട​ർ​ന്ന് ദി​ബ്ബ ഡാ​ൻ​സ് ക​മ്പ​നി, കൈ​ര​ളി ക​ലാ​കാ​രി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത നൃ​ത്യ​ങ്ങ​ൾ ഡ​സ്ലി​ഗ് സ്റ്റാ​ർ ദു​ബാ​യി അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യോ​ടെ മെ​ഗാ ഷോ​യും അ​ര​ങ്ങേ​റി. ഫു​ജൈ​റ ടീം ​കൈ​ര​ളി അ​വ​ത​രി​പ്പി​ച്ച കോ​ൽ​ക്ക​ളി കാ​ണി​ക​ളെ ആ​വേ​ശം കൊ​ള്ളി​ച്ചു.

ഓ​ണാ​ഘോ​ഷം കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ സൈ​മ​ൺ സാ​മൂ​വേ​ൽ ഉ​ജ്ഘാ​ട​നം ചെ​യ്തു. ദി​ബ്ബ ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ ര​തീ​ഷ് ശ​ങ്ക​ർ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ജ്റ​ത്ത് ഹ​ർ​ഷ​ൽ, മു​ൻ സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട്രി അ​ബ്ദു​ൽ കാ​ദ​ർ എ​ട​യൂ​ർ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​തരാ​യി​രു​ന്നു. യൂ​ണി​റ്റ് മു​ൻ സെ​ക്ര​ട്ട്രി അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ടറി റാ​ഷി​ദ്‌ ക​ല്ലു​മ്പു​റം സ്വാ​ഗ​താ​വും ട്ര​ഷ​റ​ർ യ​ദു കൃ​ഷ്ണ​ൻ ന​ന്ദി​യും അ​റി​യി​ച്ചു.

ക​ലാ പ​രി​പാ​ടി​ക​ൾ​ക്കും പൂ​ക്ക​ള മ​ത്സ​ര​ത്തി​നും ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ​ഷാ, സു​നി​ൽ ദ​ത്ത്, ഷൗ​ക​ത്ത്, ശ​ശീ​ന്ദ്ര​ൻ, സു​ബൈ​ർ കെ. ​അ​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, ശ്രീ​ജി​ത്ത്‌, ദീ​പ​ക്, സ​ക്കീ​ർ, നി​ഷ യ​ദു, ഹ​രീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.