• Logo

Allied Publications

Middle East & Gulf
മാ​ർ തേ​വോ​ദോ​സി​യോ​സ്‌ ജ​ന്മ​ശ​താ​ബ്‌​ദി പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്‌ സി​റ്റി: മ​ല​ങ്ക​ര​സ​ഭ​യു​ടെ കോ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യി​രു​ന്ന ഡോ. ​സ്തേ​ഫാ​നോ​സ്‌ മാ​ർ തേ​വോ​ദോ​സി​യോ​സി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച്‌ കു​വൈ​റ്റ്‌ സോ​ണി​ലെ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട്‌ പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

മാ​ർ തേ​വോ​ദോ​സി​യോ​സി​ന്‍റെ ജീ​വ​ച​രി​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലി​ന് വൈ​കു​ന്നേ​രം നാ​ഷ​ണ​ൽ ഇ​വ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ലെ കെ​ടി​എം​എം​സി​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ഡോ. ​ബി​ജു പാ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക ട്ര​സ്റ്റി സി​ബു അ​ല​ക്സ് ചാ​ക്കോ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം ന​ന്ദി​യും അ​ർ​പ്പി​ച്ചു. മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ. ഫാ. ​മാ​ത്യു തോ​മ​സ്, ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ക​ൺ​വീ​ന​ർ ജോ​ജി പി. ​ജോ​ൺ, ജോ​യി​ന്‍റ് ക​ൺ​വീ​നേ​ർ​സ് ബ്ല​സ​ൻ സ്ക്ക​റി​യ, ടോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ല​യ ബി​നു (മ​ഹാ ഇ​ട​വ​ക) ഒ​ന്നാം സ്ഥാ​ന​വും എ​ഡ്നാ ആ​ൻ ബി​ജു (മ​ഹാ ഇ​ട​വ​ക) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റെ​ബേ​ക്കാ എ​ലി​സ​ബ​ത്ത്‌ ജെ​യിം​സ്‌ (മ​ഹാ ഇ​ട​വ​ക) ഒ​ന്നാം സ്ഥാ​ന​വും അ​ജോ​യ്‌ ജേ​ക്ക​ബ്‌ ജോ​ർ​ജ് (സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്‌ ഇ​ട​വ​ക) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ, ഫാ. ​മാ​ത്യു തോ​മ​സ്‌, ജെ​യിം​സ്‌ ജോ​ർ​ജ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു.

ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.
വെ​ള്ളി​യാ​ഴ്ച ആ​രാ​ധ​ന: സാം ​മ​ല്ല​പ്പ​ള്ളി പ്ര​സം​ഗി​ക്കും.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ വെ​ള്ളി​യാ​ഴ്ച​ ആ​രാ​ധ​ന 11ന് വെെകുന്നേരം 6.
ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: മോ​ഡ്യൂ​ൾ പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗി​ന് കീ​ഴി​ൽ ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​
പു​ഷ്പ​ന്‍റെ ജീ​വി​തം അ​നീ​തി​ക്കെ​തി​രേ പോ​രാ​ടു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​നം: കേ​ളി.
റി​യാ​ദ്: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പു​ഷ്പ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
ഐ​ഐ​സി സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ക​ൾ​ച്ച​റ​ൽ വിം​ഗ് സം​ഘ​ടി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി "മു​റ്റ​ത്തെ മു​ല്ല സീ​സ​ൺ 2' ശ്ര​ദ്ധേ​യ​മാ​യി.