• Logo

Allied Publications

Americas
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം
Share
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ വി​പു​ല​മാ​യ സ്വീ​ക​ര​ണം നൽകുന്നു.

ത്രി​ലോ​ക് റസ്റ്റോ​റ​ന്‍റി​ൽ(1746 W Golf Rd, Mt Prospect 60056) ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് മീ​റ്റ് കെ​പി​സി​സി​യു​ടെ പോ​ഷ​ക സം​ഘ​ട​നാ​യ ഒ​ഐ​സി​സി യുഎ​സ്‍​എ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ​യും കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന "മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ്' സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്ക്‌ എ​ല്ലാവരെയും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ൺ വ​ർ​ഗീ​സ്, ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലൂ​യി ഷി​ക്കാ​ഗോ, നോ​ർ​ത്തേ​ൺ റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ.​സാ​ൽ​ബി പോ​ൾ ചേ​ന്നോ​ത്ത്‌, റീ​ജി​യ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​ര്യ​ൻ, ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ രാ​ജ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി സി​നു പാ​ല​യ്ക്കാ​ത്ത​ടം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഗ്ലാ​ഡ്‌​സ​ൺ വ​ർ​ഗീ​സ് 847 648 3300, ഡോ. ​സാ​ൽ​ബി ചേ​ന്നോ​ത്ത്‌ 224 200 2790, ഏ​ബ്ര​ഹാം ജോ​ർ​ജ്‌ 847 529 4253, സ​ജി കു​ര്യ​ൻ 224 392 8930, റി​ൻ​സി കു​ര്യ​ൻ 773 510 2661, സ​ജി ഫി​ലി​പ്പ് 312 965 0858.

സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി ട്രംപ്; സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ജനുവരിയിൽ.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സ​​​ർ​​​ക
ഹെ​ൽ​പ്പ് സേ​വ് ലൈ​ഫ് 23 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കു​ന്നു.
ന്യൂ ​ജേ​ഴ്സി: ന്യൂജേ​ഴ്സി ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് സേ​വ് ലൈ​ഫ് (HelpSaveLife) എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന അ​വ​രു​ടെ 23 വ
ചെ​റി ലെ​യി​ന്‍ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ പ​രു​മ​ല തി​രു​മേ​നി​യു​ടെ പെ​രു​ന്നാ​ള്‍ കൊ​ണ്ടാ​ടി.
ന്യൂ​യോ​ര്‍​ക്ക്: വി​ശു​ദ്ധ​ന്മാ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ട്ട പ്ര​ഥ​മ ഭാ​ര​തീ​യ​നും മ​ല​ങ്ക​ര സ​ഭ​യു​ടെ ആ​ദ്യ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ദി​നോ​ത്സ​വം ന​വം​ബ​ർ 9ന്.
ഫി​ല​ഡ​ൽ​ഫി​യ : ’ഇ​ത് ന​മ്മു​ടെ​യെ​ല്ലാം ദൗ​ത്യം’ (കേ ​ശെ ഋ്ലൃ്യീി​ല’െ ആൗ​ശെി​ലൈ) എ​ന്ന ആ​ശ​യ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളാ​യ പ്ര​ഫ​സ​ർ കോ​ശി ത​
മി​ൽ​വാ​ക്കി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പാ​യി ജെ​ഫ്രി എ​സ്. ഗ്രോ​ബി​നെ നി​യ​മി​ച്ചു.
മി​ൽ​വാ​ക്കി:​ മി​ൽ​വാ​ക്കി​യി​ലെ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ 12ാമ​ത് പു​തി​യ ആ​ർ​ച്ച് ബി​ഷ​പ്പാ​യി
ജെ​ഫ്രി എ​സ്.