• Logo

Allied Publications

Middle East & Gulf
ഫോ​ക്ക് സെ​ൻ​ട്ര​ൽ സോ​ണ​ൽ കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഫോ​ക്ക് സെ​ൻ​ട്ര​ൽ സോ​ണ​ൽ കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​സി​ഡ​ന്‍റ് ലി​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ശ്വ​തി ജി​നേ​ഷ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കെ.​വി.​സൂ​ര​ജ്, ആ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ജ് കു​മാ​ർ, ചാ​രി​റ്റി സെ​ക്ര​ട്ട​റി സു​നി​ൽ,

ര​ക്ഷാ​ധി​കാ​രി അ​നി​ൽ കേ​ളോ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​ജ​യേ​ഷ് മാ​രാ​ർ, ഓ​മ​ന കു​ട്ട​ൻ, എം.​പി. ജി​തേ​ഷ്, വ​നി​താ വേ​ദി ചെ​യ​ർ പേ​ഴ്സ​ൻ ഷം​ന വി​നോ​ജ്, ബാ​ല​വേ​ദി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ത്യ​ക് വി​ജ​യേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എം.​പി. ജി​തേ​ഷ്, ശാ​രി​ക ഷോ​ബി​ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, വ​ടം​വ​ലി തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും കൊ​ണ്ട് ഗം​ഭീ​ര​മാ​യ പ​രി​പാ​ടി രാ​വി​ലെ 10ന് ​തു​ട​ങ്ങി ആ​റി​ന് അ​വ​സാ​നി​ച്ചു.

സാ​ൽ​മി​യ, സാ​ൽ​മി​യ ഈ​സ്റ്റ്‌, ഫ​ർ​വാ​നി​യ, ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പ്ര​ണീ​ഷ് ന​ന്ദി രേ​ഖ​പെ​ടു​ത്തി.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.