• Logo

Allied Publications

Europe
യ​ല്‍​ദോ മാ​ര്‍ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ഇ​ന്ന് ബെ​ര്‍​ലി​നി​ല്‍
Share
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര സ​ഭ​യു​ടെ പ​രി​ശു​ദ്ധ​നാ​യ യ​ല്‍​ദോ മാ​ര്‍ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ ജ​ര്‍​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ല്‍ വ്യാ​ഴാ​ഴ്ച ബെര്‍​ലി​നി​ല്‍ ആ​ഘോ​ഷി​ക്കും.

രാ​വി​ലെ 8.30ന് ആ​രം​ഭി​ക്കു​ന്ന പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്കും വി. ​കു​ര്‍​ബാ​ന​യ്ക്കും യു​കെ ​യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഏ​ബ്ര​ഹാം മാ​ര്‍ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ധാ​ന കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

അ​ന്നേ ദി​വ​സം ത​ന്നെ ജ​ര്‍​മനി​യി​ലെ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച റ​വ. ഫാ. ​കോ​ര വ​ര്‍​ഗീ​സി​ന്‍റെ 19ാമ​ത് ഓ​ര്‍​മ​യും പ്ര​ത്യേ​ക ധൂ​പ​പ്രാ​ര്‍​ഥന​യും ന​ട​ത്തും.

വി. ​കു​ര്‍​ബാ​ന ശേ​ഷം പ്ര​ദ​ക്ഷി​ണം, ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച​വി​ള​മ്പ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. ബെ​ര്‍​ലി​നി​ലെ മ​രി​യ റോ​സെ​ൻ​ക്രാ​ൻ​സ്‌​കോ​നി​ജി​ൻ, കീ​ല​ർ സ്ട്രാ​സെ 11, 12163 പ​ള്ളി​യി​ലാ​ണ് പെ​രു​ന്നാ​ള്‍ ന​ട​ത്തു​ന്ന​ത്.

യു​കെ, യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​സെ​ക്ര​ട്ട​റി റ​വ.​ഫാ. വ​ര്‍​ഗീ​സ് മാ​ത്യു, ഇ​ട​വ​ക​യു​ടെ വി​കാ​രി​മാ​രാ​യ റ​വ.​ഫാ.​ ജി​ബി​ന്‍ തോ​മ​സ് ഏ​ബ്ര​ഹാം, റ​വ.​ഫാ.​ രോ​ഹി​ത് സ്ക​റി​യ ജോ​ര്‍​ജി, റ​വ.​ഫാ. അ​ശ്വി​ന്‍ വ​ര്‍​ഗീ​സ് ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ ന​ട​ക്കും.
ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചനിലയിൽ.
ബെ​ര്‍​ലി​ന്‍: ഈ മാസം ഒന്നിന് ബെ​ര്‍​ലി​നി​ല്‍ നി​ന്നും കാ​ണാ​താ​യ ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) എ​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി‌യെ കു​ത്തേറ്റ് മ​രി
യു​ക്മ ക​ലാ​മേ​ള​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ല​ണ്ട​ൻ: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​ക​ളി​ലൊ​ന്നാ​യ യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന യ
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ വി​സ്മ​യ​നീ​യ​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ സ​ന്ദ​ർ​ശ​നം.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​ക​ളു​ടെ​യും ച​രി​ത്ര മു​ഹൂ​
ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ