• Logo

Allied Publications

Americas
ബി​യ​റി​ന് വേ​ണ്ടി സ്വ​ന്തം കു​ഞ്ഞി​നെ വി​റ്റു; യുഎസിൽ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ
Share
വാ​ഷിംഗ്ടൺ ഡിസി: ബി​യ​റി​നും 1,000 ഡോ​ള​റി​നും വേ​ണ്ടി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ വി​ൽ​പ​ന ന​ട​ത്തി​യ ദ​മ്പ​തി​ക​ൾ അ​മേ​രി​ക്ക​യി​ൽ പി​ടി​യി​ൽ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​ർ​ക്ക​ൻ​സാ​സി​ൽ റോ​ജേ​ഴ്‌​സി​ലെ ഒ​രു ക്യാ​മ്പി​ൽ അ​ന്തേ​വാ​സി​ക​ളാ​യ ഡാ​രി​യ​ൻ അ​ർ​ബ​ൻ, ഷാ​ലെ​ൻ എ​ഹ്‌​ലേ​ഴ്‌​സ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

മൂ​ന്ന് മാ​സ​മാ​യി ദ​മ്പ​തി​ക​ളും കു​ഞ്ഞും ക്യാ​മ്പി​ലെ അ​ന്തേ​വാ​സി​ക​ളാ​യി​രു​ന്നു. കു​ഞ്ഞി​നെ വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന ഫോ​ൺ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യെ പ​ണം കൈ​പ്പ​റ്റി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന്‍റെ ക​രാ​ർ ഒ​പ്പി​ടു​ന്ന മൊ​ബൈ​ൽ വീ​ഡി​യോ​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ലും ശ​രീ​ര​ത്തി​ലും മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്. കു​ട്ടി​യെ പി​ന്നീ​ട് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പ
അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി