• Logo

Allied Publications

Americas
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. നി​ര​വ​ധി രാ​ഷ്രീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് ടോം ​ഈ​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് റേ​ച്ച​ൽ മാ​ത്യു, സെ​ക്ര​ട്ട​റി ഗ്രേ​സ് ആ​ന്‍റ​ണി, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​തി​ൻ നാ​രാ​യ​ണ, ഫു​ഡ് ക​മ്മി​റ്റി ചെ​യ​ർ സ​ജീ​വ് ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.



വി​വി​ധ നൃ​ത്ത​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ദൃ​ശ്യ ശ്ര​വ്യ വി​രു​ന്ന് സി​കെ​സി​എ​എ ഒ​രു​ക്കി​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ പൂ​ർ​വ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ജേ​ക്ക​ബ് കു​ര്യ​ൻ, പി.​സി. ജോ​ർ​ജ്, പി.​ഡി. വ​ർ​ഗീ​സ്, ആ​ർ.​എ​സ്. പ​ണി​ക്ക​ർ എ​ന്നീ വ്യ​ക്തി​ക​ളെ ഫ​ല​ക​വും പൊ​ന്നാ​ട​യും ന​ൽ​കി വേ​ദി​യി​ൽ ആ​ദ​രി​ച്ചു.

മാ​ഗ​സി​ൻ പ​ബ്ലി​ഷ​ർ മാ​ത്യു കി​ട​ങ്ങ​ൻ ‘ആ​ൽ​ബെ​ർ​ട്ട മ​ല​യാ​ളി മാ​ഗ​സി​ൻ’ വാ​ർ​ഷി​ക പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. ബി​ൽ​ഡിം​ഗ് പ്രൊ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​ർ ജോ​ർ​ജ് ചെ​റി​യാ​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്നു ന​ട​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ പ​ര്യ​വ​സാ​നി​ച്ചു.

സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​