• Logo

Allied Publications

Europe
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഹ​മ്മ
Share
ഹോ​ഫ്ഡോ​ര്‍​പ്: നെ​ത​ര്‍​ല​ന്‍​ഡി​ലെ നോ​ര്‍​ത്ത് ഹോ​ള​ണ്ടി​ലു​ള്ള ഹാ​ര്‍​ലെ​മ്മേ​ര്‍​മി​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ഹ​മ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലെ അം​ബാ​സി​ഡ​റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ല​യാ​ളി കൂ​ടി​യാ​യ ജി​ന്‍​സ് മ​റ്റം കു​ടും​ബ​സ​മേ​തം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ഹ​മ്മ​യു​ടെ പ്ര​തി​നി​ധി റൈ​വി​ന്‍ ചെ​റി​യാ​ന്‍, ജെ​ന്‍​സ് മ​റ്റം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ച്ച് മു​ന്‍ കൗ​ണ്‍​സി​ല​റും ഇ​ന്ത്യ​ന്‍ വം​ശ​ജ​യു​മാ​യ പ്രാ​ച്ചി വാ​ന്‍ ബ്രാ​ണ്ടെ​ന്‍​ബ​ര്‍​ഗ് കു​ല്‍​ക്ക​ര്‍​ണി ആ​ഘോ​ഷ​ത്തി​ന് ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു.



മാ​വേ​ലി​യു​ടെ സ​ന്ദ​ര്‍​ശ​നം, തി​രു​വാ​തി​ര, സി​നി​മാ​റ്റി​ക് ഡാ​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ലാ​രൂ​പ​ങ്ങ​ള്‍, സി​നി​മാ ക്വി​സ്, കു​ട്ടി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ള്‍, വ​ടം​വ​ലി, നാ​ര​ങ്ങ സ്പൂ​ണ്‍ ന​ട​ത്തം, ക​സേ​ര​ക​ളി സു​ന്ദ​രി​ക്ക് പൊ​ട്ടു​കു​ത്ത​ല്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.



സ്വാ​ദി​ഷ്‌​ട​മാ​യ വി​ഭ​വ​ങ്ങ​ളോ​ടെ വി​പു​ല​മാ​യ ഓ​ണ​സ​ദ്യ​യും ന​ട​ന്നു. കൃ​ത്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളോ​ടെ ന​ട​ന്ന ഓ​ണാ​ഘോ​ഷം ക​മ്മി​റ്റി​യു​ടെ നേ​തൃ​പാ​ട​വം എ​ടു​ത്തു​കാ​ട്ടി. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ന്ന ക​ലാ​ശ​ക്കൊ​ട്ടോ​ടെ ച​ട​ങ്ങു​ക​ള്‍ അ​വ​സാ​നി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ