• Logo

Allied Publications

Europe
ഡോ. ​ആ​ന​ന്ദ് ജേ​ക്ക​ബ് വ​ർ​ഗീ​സി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ അ​വാ​ർ​ഡ്
Share
ചെ​ന്നൈ: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഗ്ലോ​ബ​ൽ ലീ​ഡ​റാ​യ ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്(എ​ച്ച്ജി​ഐ) ചെ​യ​ർ​മാ​ൻ ഡോ.​ ആ​ന​ന്ദ് ജേ​ക്ക​ബ് വ​ർ​ഗീ​സി​ന് ല​ണ്ട​നി​ലെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ എ​ക്സ​ല​ൻ​സ് ഇ​ൻ എ​ജ്യു​ക്കേ​ഷ​ൻ അ​വാ​ർ​ഡ്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ൾ, നേ​തൃ​ത്വം, ന​വീ​ക​ര​ണം, അ​ർ​പ്പ​ണ​ബോ​ധം എ​ന്നി​വ​യ്ക്കു​ള്ള അം​ഗീ​കാ​ര​വും ആ​ദ​ര​വു​മാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​അം​ഗീ​കാ​രം.

ആ​ന​ന്ദ് വ​ർ​ഗീ​സി​നെ കെപിസിസി പ്ര​സി​ഡ​ന്‍റ് ​കെ.​ സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തിൽ യു​കെ​യി​ലെ ക്രോ​യ്ഡ​ണി​ലെ മു​ൻ മേ​യ​റും മു​ൻ എം​പി​യുമാ‌യ സ്റ്റു​വ​ർ​ട്ട് കോ​ളി​ൻ​സ് ആ​ദ​രി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഐ​ക്യ​വും സൗ​ഹൃ​ദ​വും സാം​സ്‌​കാ​രി​ക വി​നി​മ​യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ടു​ന്ന ഒ​രു ആ​ഗോ​ള സം​ഘ​ട​ന​യാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.

ഡോ. ​കെ.​സി.​ജി. വ​ർ​ഗീ​സ് 1966ൽ ​സ്ഥാ​പി​ച്ച എ​ച്ച്ജി​ഐ ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ൽ സ​മ്പ​ന്ന​മാ​യ ച​രി​ത്രം അ​വ​കാ​ശ​പ്പെ​ടു​ന്ന സ്ഥാ​പ​ന​മാ​ണ്. ഈ ​പാ​ര​മ്പ​ര്യം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ഡോ. ​ആ​ന​ന്ദ് വ​ർ​ഗീ​സ് പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നോ​ട്ട് പോ​കു​ന്ന സ്ഥാ​പ​നം NAAC A+, IET, NBA, AICTE എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും അ​ക്രെ​ഡി​റ്റേ​ഷ​നു​ക​ളും മി​ക​ച്ച റാ​ങ്കിം​ഗു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ എ​ൻജിനി​​യ​റിം​ഗ്, ഏ​വി​യേ​ഷ​ൻ, മാ​നേ​ജ്മെ​ന്‍റ്, നി​യ​മം, ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, ലി​ബ​റ​ൽ ആ​ർ​ട്‌​സ്, കേം​ബ്രി​ഡ്ജ് വി​ദ്യാ​ഭ്യാ​സം, ഓ​ൺ​ലൈ​ൻ പ​ഠ​നം എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് എ​ച്ച്ജി​ഐ മേ​ഖല​ക​ൾ വി​പു​ലീ​ക​രി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ