• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി
Share
ഇ​രി​ട്ടി: അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ള്ളി​ത്തോ​ട് സെ​ന്‍റ് ജൂ​ഡ്ന​ഗ​ർ സ്വ​ദേ​ശി അ​ജി​യു​ടെ പ​രാ​തി​യി​ൽ ക​രി​ക്കോ​ട്ട​ക്ക​രി പാ​റ​യ്ക്കാ​പാ​റ സ്വ​ദേ​ശി ബി​ജോ​യ്ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഭാ​ര്യ​ക്കൊ​പ്പം അ​യ​ർ​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ബി​ജോ​യ് അ​യ​ർ​ല​ൻ​ഡി​ലെ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ജി​യി​ൽ​നി​ന്നും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​മാ​യി 9,46,000 ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

2023 ഓ​ഗ​സ്റ്റ് മു​ത​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​ൻ മൂ​ന്ന​ര​ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ര​ണ്ട​ര​ല​ക്ഷം നാ​ട്ടി​ൽ നി​ന്നും ഒ​രു ല​ക്ഷം അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തി​ക​ഴി​ഞ്ഞും ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് ഇ​വ​രെ അ​റി​യി​ച്ചി​രു​ന്ന​ത്.

ക​രാ​ർ പ്ര​കാ​രം പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​മാ​യി ര​ണ്ട​ര​ല​ക്ഷം രൂ​പ വീ​തം പ​ല ത​വ​ണ​ക​ളാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ കൈ​പ്പ​റ്റി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്ന് പോ​ലീ​സ് അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ​യി​ൽ എ​ത്തി​യ ശേ​ഷം അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്സ്ആ​പ്പ് ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കോ​ട്ട​യം, പ​യ്യാ​വൂ​ർ, കൊ​ട്ടി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

പ​ണം ത​ട്ടി​യ​ശേ​ഷം ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ