• Logo

Allied Publications

Americas
ഡ​ബ്ല്യു​എം​സി ഹൂ​സ്റ്റ​ൺ പ്രോ​വി​ൻ​സ് കു​ടും​ബ സം​ഗ​മ​വും പു​തു​വ​ത്സ​രാ​ഘോ​ഷ​വും ജ​നു​വ​രി​യി​ൽ
Share
ഹൂ​സ്റ്റ​ൺ: ഡ​ബ്ല്യു​എം​സി ഹൂ​സ്റ്റ​ൺ പ്രോ​വി​ൻ​സ് കു​ടും​ബ സം​ഗ​മ​വും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും ജ​നു​വ​രി നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കേ​ര​ള ഹൗ​സി​ൽ വ​ച്ച് ന​ട​ത്തു​വാ​ൻ നേ​തൃ​ത്വ യോ​ഗം തീ​രു​മാ​നി​ച്ചു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പ​രി​പാ​ടി​യു​ടെ ഏ​കോ​പ​ന​ത്തി​നാ​യി നേ​ർ​ക്കാ​ഴ്ച ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം കൂ​ടി. പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



60ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ഡ​ബ്ല്യു​എം​സി ഹൂ​സ്റ്റ​ൺ പ്രോ​വി​ൻ​സ് ചെ​യ​ർ​മാ​നും നേ​ർ​ക്കാ​ഴ്ച പ​ത്രാ​ധി​പ​രു​മാ​യ സൈ​മ​ൺ വ​ളാ​ച്ചേ​രി​യെ ഹൂ​സ്റ്റ​ൺ പ്രോ​വി​ൻ​സ് യോ​ഗ​മ​ധ്യേ ആ​ദ​രി​ച്ചു. മൂ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ്ണ് കു​ടും​ബ സം​ഗ​മ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ സ​ജി പു​ളി​മൂ​ട്ടി​ൽ, സെ​ക്ര​ട്ട​റി​യും റി​വ​ർ​സ്റ്റോ​ൺ യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജി​ൻ​സ് മാ​ത്യു, മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മ സ​തേ​ൺ റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മാ​ത്യു(​രാ​ജേ​ഷ് ), ഫോ​മ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം രാ​ജ​ൻ യോ​ഹ​ന്നാ​ൻ, പി​ആ​ർ​ഒ അ​ജു വാ​രി​ക്കാ​ട്, തോ​മ​സ് മാ​മ്മ​ൻ ജോ​ഷി മാ​ത്യു എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

ഡ​ബ്ല്യു​എം​സി​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ സം​ഗ​മ​വും പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു പ​റ​ഞ്ഞു.

ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ശ​നി​യാ​ഴ്ച; അ​റ്റോ​ർ​ണി ജ​യ​ശ്രീ പ​ട്ടേ​ൽ മു​ഖ്യാ​തി​ഥി.
ന്യൂ​ജ​ഴ്സി: ട്രൈ ​സ്റ്റേ​റ്റ് ന്യൂ​ജ​ഴ്സി​യി​ലെ പ്ര​ശ​സ്ത​രാ​യ രാ​ജ​ൻ മി​ത്രാ​സ്, ജോ​സ് കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ, ബൈ​ജു വ​റു​ഗീ​സ് തു​ട​ങ്ങി​യ​വ​ര
ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും.
ലാ​ന സാ​ഹി​ത്യോ​ത്സ​വം: വേ​ദി​യെ ധ​ന്യ​മാ​ക്കാ​ൻ ദി​വ്യ വാ​ര്യ​രു​ടെ മോ​ഹി​നി​യാ​ട്ട​വും.
ന്യൂ​യോ​ർ​ക്ക്‌: ന്യൂ​യോ​ർ​ക്ക് അ​ക്ഷ​ര​ന​ഗ​രി​യി​ൽ വ​ച്ച് വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ (ന​വം​ബ​ർ 1, 2, 3) ലാ​ന സാ​ഹി​ത്യോ​ത്സ​വം ന​ട​ക്കും.
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത കോ​ള​ജു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി ക
ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സിന്‍റെ നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' അ​ര​ങ്ങിലേക്ക്.
ഡാ​ള​സ്: ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' ന്യൂ​യോ​ർ​ക്ക് കേ​ര​ള സെ​ന്‍റ​റി​ൽ വ​ച്ചു ന