• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12ന് ​ന​ട​ത്തു​ന്നു. സി​എ​സ്ഐ സ​ഭ​ക​ളു​ടെ ഐ​ക്യ വേ​ദി​യാ​യ കു​വൈ​റ്റ്‌ യു​ണൈ​റ്റ​ഡ് സി​എ​സ്ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​വൈ​റ്റി​ലു​ള്ള വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ ആ​രാ​ധി​ക്കു​ന്ന സി​എ​സ്ഐ സ​ഭാ സ​മൂ​ഹ​ത്തെ സം​ഘ​ടി​പ്പി​ച്ച ന​ട​ത്തു​ന്ന ആ​രാ​ധ​ന​ക​ൾ​ക്ക് കു​വൈ​റ്റി​ലു​ള്ള മ​ല​യാ​ളം, ത​മി​ഴ് സി​എ​സ്ഐ സ​ഭാ വൈ​ദി​ക​ർ നേ​തൃ​ത്വം ന​ൽ​കും.

1960ക​ളു​ടെ അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ സി​എ​സ്ഐ സ​ഭ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന കൂ​ട്ട​യ്മ​യാ​യി വി​വി​ധ ഭ​വ​ന​ങ്ങ​ളി​ൽ ഒ​ത്തു​ചേ​ർ​ന്നി​രു​ന്നു. ഒ​രു സ​ഭ​യാ​യി നി​ൽ​നി​ൽ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 1970 ഏ​പ്രി​ലി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​റേ​ഷ​ൻ എ​ന്ന നാ​മ​ധേ​യ​ത്തി​ൽ എ​ൻ​ഇ​സി​കെ​യി​ൽ ആ​രാ​ധ​ന​യാ​രം​ഭി​ച്ചു

പി​ന്നീ​ട് മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ ആ​റു ആ​രാ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. ഈ ​സ​ഭ​ക​ളി​ൽ 1500 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. സം​യു​ക്ത ആ​രാ​ധ​ന​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് റ​വ. സി.​എം. ഈ​പ്പ​നും സെ​ക്ര​ട്ട​റി പ്ര​താ​പ് രാ​ജ ശേ​ഖ​റും ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.