• Logo

Allied Publications

Americas
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം; മാ​വേ​ലി​യെ​ത്തി​യ​ത് ബോ​ട്ടി​ൽ
Share
ലീ​ഗ്സി​റ്റി (ഹൂ​സ്റ്റ​ൺ): ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി. ഡി​ക്കി​ൻ​സ​ൺ ബേ​യി​ൽ നി​ന്നും ജ​ല​മാ​ർ​ഗം ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും ചെ​റു​വ​ള്ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ബോ​ട്ടി​ലെ​ത്തി​യ മാ​വേ​ലി​യെ വ​ൻ​ജ​നാ​വ​ലി​യാ​ണ് വ​ര​വേ​റ്റ​ത്.



നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഘോ​ഷ​യാ​ത്ര​യി​ൽ താ​ല​പ്പൊ​ലി​യു​ടെ​യും പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ​യും പു​ലി​ക​ളി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​തി​ഥി​ക​ളെ​യും മാ​വേ​ലി​യെ​യും വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്.



തു​ട​ർ​ന്ന് മാ​വേ​ലി​യും ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം ഭാ​ര​വാ​ഹി​ക​ളും മാ​വേ​ലി​യും ചേ​ർ​ന്നാ​ണ് നി​ല​വി​ള​ക്ക് തെ​ളി​ച്ചു. ആ​ന​ക​ളും ക​ഥ​ക​ളി​യും കേ​ര​ള​ത്തി​ന്‍റെ മ​റ്റു ക​ലാ​രൂ​പ​ങ്ങ​ളു​മെ​ല്ലാം ഒ​രു​ക്കി​കൊ​ണ്ടു​ള്ള വാ​ൾ​ട്ട​ർ ഹാ​ൾ പാ​ർ​ക്കി​ലെ ഓ​ഡി​റ്റോ​റി​യം ത​ന്നെ വ​ള​രെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു.



എ​മി ജെ​യ്‌​സന്‍റെ​യും എ​ലേ​ന ടെ​ൽ​സ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.





ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ സം​ഘാ​ട​ക​ർ: പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ജോ​സ​ഫ് (409 256 0873), വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഷ ടെ​ൽ​സ​ൺ (973 477 7775), വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​ർ​ജ് (409 256 9840), സെ​ക്ര​ട്ട​റി ഡോ. ​രാ​ജ്കു​മാ​ർ മേ​നോ​ൻ (262 744 0452),

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ഞ്ചു ജേ​ക്ക​ബ് (240 426 1845), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജോ സെ​ബാ​സ്റ്റ്യ​ൻ (409 256 6427), ട്രെ​ഷ​റ​ർ രാ​ജ​ൻ​കു​ഞ്ഞ് ഗീ​വ​ർ​ഗീ​സ്‌ (507 822 0051), ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ മാ​ത്യു പോ​ൾ (409 454 3472).

സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​