• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് മു​ത​ൽ
Share
ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ 22ാമ​ത് ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് (സെ​പ്റ്റം​ബ​ർ 26) ആ​രം​ഭി​ക്കും. മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ട​ങ്ങി​ൽ വെ​രി റ​വ.​ഡോ. ചെ​റി​യാ​ൻ തോ​മ​സ് (മു​ൻ മാ​ർ​ത്തോ​മ്മാ സ​ഭാ സെ​ക്ര​ട്ട​റി), റ​വ.​സാം കെ. ​ഈ​ശോ (ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജി ജോ​ബി (ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി), ബി​ജു മാ​ത്യു (കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​ർ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ക്കും.

വി​ശ്വാ​സ തി​ക​വു​ള്ള ഭാ​വി എ​ന്ന മു​ഖ്യ ചി​ന്താ​വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന് ബം​ഗ​ളൂ​രു എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ റ​വ.​ഡോ.​ശ്യാം പി. ​തോ​മ​സ് മു​ഖ്യ​നേ​തൃ​ത്വം ന​ൽ​കും.

വി​വി​ധ സെ​ഷ​നു​ക​ളി​ൽ റ​വ.​ ജോ​സ​ഫ് ജോ​ൺ, റ​വ.​ എ​ബ്ര​ഹാം കു​രു​വി​ള, റ​വ. എ​ബ്ര​ഹാം തോ​മ​സ്, ഷി​നോ​ദ് മാ​ത്യു, ഡോ.​ ഏ​ബ​ൽ മാ​ത്യു, സി​സി​ൽ ചെ​റി​യാ​ൻ സി​പി​എ, ദി​ലീ​പ് ജേ​ക്ക​ബ്, ജോ​തം സൈ​മ​ൺ എ​ന്നി​വ​രും കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക സെ​ഷ​ന് സ്റ്റേ​യ്സി വ​ർ​ഗീ​സ് ആ​ൻ​ഡ്രൂ​സും നേ​തൃ​ത്വം ന​ൽ​കും.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 450ൽ ​പ​രം യു​വ​ജ​ന​സ​ഖ്യാം​ഗ​ങ്ങ​ൾ ഇ​തി​നോ​ട​കം കോ​ൺ​ഫ​റ​ൻ​സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് റ​വ. അ​ല​ക്സ്‌ യോ​ഹ​ന്നാ​ൻ, റ​വ. എ​ബ്ര​ഹാം തോ​മ​സ്, ജോ​ബി ജോ​ൺ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), റി​ജാ ക്രി​സ്റ്റി (കോ. ​ക​ൺ​വീ​ന​ർ), ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ റ​വ.​സാം കെ ​ഈ​ശോ, ബി​ജി ജോ​ബി, അ​നീ​ഷ് വ​ർ​ഗീ​സ്, ബി​ൻ​സി ജോ​ൺ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ മെ​മ്പ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ കോ​ൺ​ഫറ​ൻ​സിന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.

ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ശ​നി​യാ​ഴ്ച; അ​റ്റോ​ർ​ണി ജ​യ​ശ്രീ പ​ട്ടേ​ൽ മു​ഖ്യാ​തി​ഥി.
ന്യൂ​ജ​ഴ്സി: ട്രൈ ​സ്റ്റേ​റ്റ് ന്യൂ​ജ​ഴ്സി​യി​ലെ പ്ര​ശ​സ്ത​രാ​യ രാ​ജ​ൻ മി​ത്രാ​സ്, ജോ​സ് കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ, ബൈ​ജു വ​റു​ഗീ​സ് തു​ട​ങ്ങി​യ​വ​ര
ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും.
ലാ​ന സാ​ഹി​ത്യോ​ത്സ​വം: വേ​ദി​യെ ധ​ന്യ​മാ​ക്കാ​ൻ ദി​വ്യ വാ​ര്യ​രു​ടെ മോ​ഹി​നി​യാ​ട്ട​വും.
ന്യൂ​യോ​ർ​ക്ക്‌: ന്യൂ​യോ​ർ​ക്ക് അ​ക്ഷ​ര​ന​ഗ​രി​യി​ൽ വ​ച്ച് വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ (ന​വം​ബ​ർ 1, 2, 3) ലാ​ന സാ​ഹി​ത്യോ​ത്സ​വം ന​ട​ക്കും.
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത കോ​ള​ജു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി ക
ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സിന്‍റെ നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' അ​ര​ങ്ങിലേക്ക്.
ഡാ​ള​സ്: ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' ന്യൂ​യോ​ർ​ക്ക് കേ​ര​ള സെ​ന്‍റ​റി​ൽ വ​ച്ചു ന