• Logo

Allied Publications

Middle East & Gulf
ലബനൻ യാത്ര ഒഴിവാക്കണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
Share
ബെ​യ്‌​റൂ​ട്ട്: ല​ബ​നി​ലെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഇ​ന്ത്യ​ൻ എം​ബ​സി. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ല​ബ​ന​നി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ബെ​യ്‌​റൂ​ട്ടി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

ല​ബ​ന​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രോ​ട് എ​ത്ര​യും വേ​ഗം രാ​ജ്യം വി​ടാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ അ​വി​ടെ തു​ട​രു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​വി​ടു​ത്തെ സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​ണെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

ല​ബ​നി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​മെ​യി​ൽ വ​ഴി ബെ​യ്റൂ​ട്ടി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും നി​ർ​ദേശി​ച്ചു. എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പൗ​ര​ന്മാ​ർ​ക്ക് beirut@mea.gov.in അ​ല്ലെ​ങ്കി​ൽ +96176860128 ഫോ​ൺ ന​ന്പ​രും എം​ബ​സി ന​ൽ​കി.

ഹി​സ്ബു​ള്ള​ക​ൾ ടെ​ൽ അ​വീ​വി​ലേ​ക്കു മി​സൈ​ൽ തൊ​ടു​ത്ത​തി​നു പി​ന്നാ​ലെ ഇ​സ്രേ​ലി വ്യോ​മ​സേ​ന വീ​ണ്ടും ല​ബ​ന​നി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഹി​സ്ബു​ള്ള​യു​ടെ 280 കേ​ന്ദ്ര​ങ്ങ​ളാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ച​ത്.

51 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 220 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ല​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.