• Logo

Allied Publications

Americas
ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് കമല പ്രിയങ്കരി
Share
വാ​ഷിം​ഗ്ട​ൺ: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​നേ​ക്കാ​ൾ വോ​ട്ട​ർ​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി സ​ർ​വേ. ഏ​ഷ്യ​ൻ ​ അ​മേ​രി​ക്ക​ൻ, ഹ​വാ​യ്, പ​സ​ഫി​ക് ദ്വീ​പ് നി​വാ​സി​ക​ൾ​ക്കി​ട​യി​ൽ ന​ട​ന്ന സ​ർ​വേ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ​ല​യ്ക്കു മു​ൻ​തൂ​ക്കം പ്ര​വ​ചി​ച്ച​ത്.

അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ 10ൽ ​ആ​റു പേ​രും ക​മ​ല​യെ അ​നു​കൂ​ലി​ച്ചു. 10ൽ ​മൂ​ന്നു പേ​രാ​ണ് ക​മ​ല പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​നോ​ടു വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്. ട്രം​പി​നെ 10ൽ ​മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് അ​നു​കൂ​ലി​ക്കു​ന്ന​ത്. മൂ​ന്നി​ൽ ര​ണ്ടാ​ളു​ക​ളും ട്രം​പ് പ്ര​സി​ഡ​ന്‍റാ​യി വ​രു​ന്ന​ത് താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല.

2023 ഒ​ക്‌​ടോ​ബ​ർ മു​ത​ൽ ക​മ​ല​യു​ടെ ജ​ന​പ്രീ​തി മു​ന്നോ​ട്ടാ​ണെ​ന്നാ​ണു സ​ർ​വേ​യു​ടെ ക​ണ്ടെ​ത്ത​ൽ. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത മു​തി​ർ​ന്ന​വ​രി​ൽ പ​കു​തി​യി​ലേ​റെ​പ്പേ​രും ക​മ​ല​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്. ക​മ​ല​യു​ടെ ജ​ന​പ്രീ​തി വ​ർ​ധി​ക്കു​മ്പോ​ൾ ട്രം​പി​നെ​ക്കു​റി​ച്ചു​ള്ള ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ മ​തി​പ്പി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​ന്നി​ല്ല.

ക​റു​ത്ത വം​ശ​ജ‍​യും ഏ​ഷ്യ​ൻ​അ​മേ​രി​ക്ക​നു​മാ​യ ക​മ​ല ത​ങ്ങ​ളു​ടെ സാം​സ്കാ​രി​ക സ്വ​ത്വം ട്രം​പി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​മെ​ന്നാ​ണ് ഏ​ഷ്യ​ൻ​അ​മേ​രി​ക്ക​ൻ വി​ഭാ​ഗം ക​രു​തു​ന്ന​ത്.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ പ​കു​തി​യോ​ളം പേ​രും ഈ ​അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​പ്പോ​ൾ പ​ത്തി​ലൊ​ന്നാ​ണ് ട്രം​പി​നെ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ലി​ച്ച​ത്.

സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​