• Logo

Allied Publications

Europe
യു​കെ​യി​ലെ ക​ലാ പ്ര​തി​ഭ​ക​ൾ​ക്കാ​യി 7ബീ​റ്റ്‌​സ് വീ​ണ്ടും വേ​ദി​യൊ​രു​ക്കു​ന്നു; സം​ഗീ​തോ​ത്സ​വം ഫെ​ബ്രു​വ​രി 22ന്
Share
കേം​ബ്രി​ഡ്ജ്: യു​കെ​യി​ൽ സം​ഗീ​ത നൃ​ത്ത വി​സ്മ​യ​ങ്ങ​ളൊ​രു​ക്കി​യും പു​തു​മു​ഖ പ്ര​തി​ഭ​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യും നി​ര​വ​ധി ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ പ്ര​ശ​സ്ത​മാ​യ 7ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ​ത്തി​നു കേം​ബ്രി​ഡ്ജി​ൽ വേ​ദി​യൊ​രു​ങ്ങു​ന്നു.

7ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം സീ​സ​ൺ എ​ട്ട് ആ​ൻ​ഡ് ചാ​രി​റ്റി ഇ​വ​ന്‍റി​ന് ഇ​ത്ത​വ​ണ അ​ണി​യ​റ ഒ​രു​ക്കു​ന്ന​ത് ഈ​സ്റ്റ് ആം​ഗ്ലി​യ​യി​ലെ പ്ര​മു​ഖ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ കേം​ബ്രി​ഡ്ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ണ്.

കേം​ബ്രി​ഡ്ജി​ൽ "ദ ​നെ​തെ​ർ​ഹാ​ൾ സ്‌​കൂ​ൾ' ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഗീ​ത നൃ​ത്തോ​ത്സ​വ​ത്തി​നാ​യി വേ​ദി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2025 ഫെ​ബ്രു​വ​രി 22ന് ഉച്ച‌യ്ക്ക് രണ്ടു ​മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് സം​ഗീ​തോ​ത്സ​വം ന​ട​ക്കു​ക.​



ഒ​എ​ൻ​വി കു​റു​പ്പ് മാ​ഷി​ന്‍റെ അ​നു​സ്മ​ര​ണ​വും 7ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ ന​ട​ത്ത​പ്പെ​ടും. ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യി എ​ത്തു​ന്ന​ത് പ്ര​മു​ഖ മോ​ർ​ട്ട​ഗേ​ജ് & ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ഇ​ൻ​ഷു​റ​ൻ​സ് & മോ​ർ​ട്ട​ഗേ​ജ് സ​ർ​വീ​സ​സ് ആ​ണ്.

ഷാ​ൻ പ്രോ​പ്പ​ർ​ട്ടീ​സ്, ടി​ഫി​ൻ ബോ​ക്സ് റ​സ്റ്റോ​റ​ന്‍റ്, ഡ്യു ​ഡ്രോ​പ്‌​സ് ക​രി​യ​ർ സൊ​ല്യൂ​ഷ​ൻ​സ്, പോ​ൾ ജോ​ൺ സോ​ളി​സി​റ്റേ​ഴ്‌​സ്, ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക്, മ​ല​ബാ​ർ ഫു​ഡ്സ്, ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് അ​ക്കാ​ദ​മി, ജോ​യ് ആ​ലു​ക്കാ​സ് ജ്യു​വ​ലേ​ഴ്‌​സ്, ഐ​ഡി​യ​ൽ സോ​ളി​സി​റ്റേ​ഴ്സ്, കേ​ര​ളം ഡി​ലൈ​റ്റ്സ്, ത​ട്ടു​ക​ട റ​സ്റ്റോറ​ന്‍റ്, അ​ച്ചാ​യ​ൻ​സ് ചോ​യ്‌​സ് ലി​മി​റ്റ​ഡ് എ​ന്നി​വ​രും 7ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ​ത്തി​നു പ്രാ​യോ​ജ​ക​രാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ക​ലാ​സ്വാ​ദ​ക​ർ​ക്കു സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​ന​മൊ​രു​ക്കു​ന്ന സം​ഗീ​തോ​ത്സ​വം അ​തി​സ​മ്പ​ന്ന​മാ​യ ക​ലാ​വി​രു​ന്നാ​ണ് ക​ലാ​സ്വാ​ദ​ക​ർ​ക്കാ​യി ഒ​രു​ക്കു​ക.​സം​ഗീ​തോ​ത്സ​വ​ത്തോ​ടൊ​പ്പം ന​ട​ത്ത​പ്പെ​ടു​ന്ന ചാ​രി​റ്റി ഇ​വ​ന്‍റ് മു​ഖാ​ന്തി​രം സ്വ​രൂ​പി​ക്കു​ന്ന സ​ഹാ​യ നി​ധി​യി​ലൂ​ടെ ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ലെ നി​ര​വ​ധി നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ 7ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം സം​ഘാ​ട​ക​ർ​ക്ക്‌ സാ​ധി​ച്ചി​ട്ടു​ണ്ട്.

7ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം സീ​സ​ൺ എട്ടിന്‍റെ ​ഭാ​ഗ​മാ​കു​വാ​ൻ ഏ​വ​രെ​യും​ ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ക്കുന്നതായി ​സംഘാടകർ അറിയിച്ചു.

വേദി: The Netherhall School, Queen Edith's Way, Cambridge, CB1 8NN.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ