• Logo

Allied Publications

Middle East & Gulf
അബുദാബി മാർത്തോമ്മാ യുവജന സഖ്യത്തിന് അവാർഡ്
Share
അബുദാബി: കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യത്തിന്‍റെ 202324 പ്രവർത്തന വർഷത്തെ ബാഹ്യ കേരള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജന സഖ്യം തെരഞ്ഞെടുക്കപ്പെട്ടു.

ആഗോള മാർത്തോമ്മാ സഭയിലെ ഏറ്റവും മികച്ച ശാഖയായും തുടർന്ന് ബാഹ്യ കേരളത്തിലെ മികച്ച ശാഖയായും അബുദാബി യുവജന സഖ്യം തെരഞ്ഞെടുക്കപ്പെടുന്നത്‌ 12ാം തവണയാണ്.

പ്രവർത്തന വർഷത്തെ യുവജനസഖ്യം പ്രവർത്തനങ്ങൾക്ക് പ്രസിഡന്‍റ് റവ. ജിജു ജോസഫ്, വൈസ് പ്രസിഡന്‍റുമാരായ റവ. അജിത്ത് ഈപ്പൻ തോമസ്, രെഞ്ചു വർഗീസ്, സഖ്യം സെക്രട്ടറി അനിൽ ബേബി, ട്രസ്റ്റി അജു ജെയിംസ്, ജോയിന്‍റ് സെക്രട്ടറി മീനു രാജൻ, അക്കൗണ്ടന്‍റ് സിസിൻ മത്തായി എന്നിവരാണ് നേതൃത്വം നൽകിയത്.

അടൂർ മാർത്തോമ്മാ യൂത്ത് സെന്‍ററിൽ നടന്ന 88ാമത് മാർത്തോമ്മാ യുവജന സഖ്യം പ്രതിനിധി സമ്മേളനത്തിൽ യുവജനസഖ്യം പ്രസിഡന്‍റ് റൈറ്റ് റവ. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്തയിൽ നിന്നും സഖ്യാംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.