• Logo

Allied Publications

Europe
സ്ത്രീശക്തി വിളിച്ചോതി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വനിതാ ഫോറം കൺവൻഷൻ
Share
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ബി​ർ​മിം​ഗ്ഹാ​മി​ലെ ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും മി​ഷ​നു​ക​ളി​ൽ​നി​ന്നു​മാ​യി ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത ക​ൺ​വൻ​ഷ​ൻ ബ്രി​ട്ട​നി​ലെ മ​ല​യാ​ളി വ​നി​ത​ക​ളു​ടെ ശ​ക്തി വി​ളി​ച്ചോ​തു​ന്ന​താ​യി മാ​റി.



സ​മ്മേ​ള​നം സീ​റോ​മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വ​രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ പു​രു​ഷ​നൊ​പ്പ​മോ ഒ​രു​പ​ക്ഷേ പു​രു​ഷ​നെ​ക്കാ​ളോ അ​നു​ക​മ്പാ​ർ​ദ്ര​മാ​യ സ്നേ​ഹ​ത്തോ​ടെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​ത് സ്ത്രീ​ക​ളാ​ണെ​ന്നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.





വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ റെ​യ്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, പാ​സ്റ്റ​റ​ൽ കോ​ഓർഡി​നേ​റ്റ​ർ റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട്, വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, വി​മ​ൻ​സ് ഫോ​റം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജീ​ൻ മാ​ത്യു എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.





വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ഡിം​പി​ൾ വ​ർ​ഗീ​സ്, അ​ൽ​ഫോ​ൻ​സ കു​ര്യ​ൻ, ഷീ​ജ പോ​ൾ, ഡോ​ളി ജോ​സി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ