• Logo

Allied Publications

Europe
വെ​സ്റ്റ്‌‌​യോ​ർ​ക്ക് ഷെ​യ​റി​ലെ കി​ത്തി​ലി ആ​സ്ഥാ​ന​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് പു​തി​യ മി​ഷ​ൻ
Share
വെ​സ്റ്റ്‌‌​യോ​ർ​ക്ക്: വെ​സ്റ്റ്‌‌​യോ​ർ​ക്ക് ഷെ​യ​റി​ലെ കി​ത്തി​ലി ആ​സ്ഥാ​ന​മാ​യി സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് പു​തി​യ മി​ഷ​ൻ നി​ല​വി​ൽ വ​രു​ന്നു. സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ മി​ഷ​ൻ എ​ന്ന നാ​മ​ധേ​യ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പു​തി​യ മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച(​സെ​പ്റ്റം​ബ​ർ 25) മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ന​ട​ത്തും.

ബു​ധ​നാ​ഴ്ച അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്കും മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​നൊ​പ്പം ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലും നേ​തൃ​ത്വം ന​ൽ​കും. കി​ത്തി​ലി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

കി​ത്തി​ലി കേ​ന്ദ്രീ​കൃ​ത​മാ​യി സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്ക് ഒ​രു മി​ഷ​ൻ എ​ന്ന കി​ത്തി​ലി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത് സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് വി​ൽ​ഫ്ര​ഡ് ദേ​വാ​ല​യ​ത്തി​ന്‍റെ വി​കാ​രി​യും പു​തി​യ​താ​യി രൂ​പീ​കൃ​ത​മാ​കു​ന്ന മി​ഷ​ന്‍റെ നി​യു​ക്ത ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ള​ത്തി​ന്‍റെ(​എം​സി​ബി​എ​സ്) നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ്.

കി​ത്തി​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം നി​ല​വി​ൽ സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് വി​ൽ​ഫ്ര​ഡ് ഇ​ട​വ​ക​യി​ലെ അം​ഗ​ങ്ങ​ളാ​ണ്. ലീ​ഡ്സ് സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് വി​ൽ​ഫ്ര​ഡ് ഇ​ട​വ​ക വി​ഭ​ജി​ച്ച് പു​തി​യ​താ​യി ഒ​രു മി​ഷ​ൻ കൂ​ടി നി​ല​വി​ൽ വ​രു​ന്ന​തോ​ടു​കൂ​ടി വെ​സ്റ്റ്‌‌​യോ​ർ​ക്ക് ഷെ​യ​റി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഒ​രു പു​തി​യ നാ​ഴി​ക ക​ല്ലാ​കും.

വെ​സ്റ്റ്‌‌​യോ​ർ​ക്ക് ഷെ​യ​റി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് കി​ത്തി​ലി​യി​ലെ വി​ശ്വാ​സി​ക​ൾ ന​ൽ​കി​യ പി​ന്തു​ണ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വെ​സ്റ്റ് യോ​ർ​ക്ക് ഷെ​യ​റി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ അ​ജ​പാ​ല​ന ദൗ​ത്യ​വു​മാ​യി ഫാ. ​ജോ​സ​ഫ് പൊ​ന്നോ​ത്ത് ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് എ​ത്തു​മ്പോ​ൾ കി​ത്തി​ലി ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്ഥാ​നം.

കി​ത്തി​ലി നി​വാ​സി​ക​ൾ ന​ൽ​കി​യ പി​ന്തു​ണ ഫാ. ​ജോ​സ​ഫ് പൊ​ന്നോ​ത്തി​നെ ഭൂ​വി​സ്തൃ​തി​യി​ൽ വി​ശാ​ല​മാ​യി കി​ട​ക്കു​ന്ന വെ​സ്റ്റ് യോ​ർ​ക്ക് ഷെ​യ​റി​ലെ​മ്പാ​ടും ഓ​ടി​ന​ട​ന്ന് സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടാ​നും ഏ​കോ​പി​പ്പി​ക്കാ​നും സ​ഹാ​യ​ക​ര​മാ​യി.

ലീ​ഡ്സ് ആ​സ്ഥാ​ന​മാ​യി വെ​സ്റ്റ്‌‌​യോ​ർ​ക്ക് ഷെ​യ​റി​ലെ വി​ശ്വാ​സി​ക​ൾ ഫാ. ​ജോ​സ​ഫ് പൊ​ന്നോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ഴും ഫാ. ​മാ​ത്യു മു​ള​യോ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ദേ​വാ​ല​യം ആ​യ​പ്പോ​ഴും കി​ത്തി​ലി​യി​ലെ വി​ശ്വാ​സി​ക​ൾ സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കി​യ​ത്.

പു​തി​യ മി​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി നി​യു​ക്ത മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം അ​റി​യി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ