• Logo

Allied Publications

Europe
ജെ​എ​സ്ഒ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഡ​ബ്ലി​ൻ യൂ​ണി​റ്റ് ജേ​താ​ക്ക​ൾ
Share
ഡ​ബ്ലി​ൻ: ജെ​എ​സ്ഒ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഡ​ബ്ലി​ൻ യൂ​ണി​റ്റ് ജേ​താ​ക്ക​ളാ​യി. ഗാ​ൽ​വേ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.



അ​ല​ക്സാ​ണ്ട​റി​യോ​സ് തി​രു​മേ​നി ആ​ശീ​ർ​വ​ദി​ച്ച് തു​ട​ങ്ങി​യ ടൂ​ർ​ണ​മെന്‍റി​ൽ ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നും ആറു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഗാ​ൾ​വേ​യി​ലെ ഷി​ജോ സേ​വ്യ​ർ ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യി. മി​ക​ച്ച ബാ​റ്ററായി ഡ​ബ്ലി​നി​ലെ വി​നു​മോ​നെ തെ​ര​ഞ്ഞെ​ടു​ത്തു.



തി​രു​മേ​നി, വൈ​ദി​ക ശ്രേ​ഷ്ഠ​ർ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, സ്‌​പോ​ൺ​സ​ർ​മാ​ർ, അ​മ്പ​യ​ർ​മാ​ർ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ, വ​നി​താ സ​മാ​ജം, സ്റ്റു​ഡ​ന്‍റ് മൂ​വ്മെ​ന്‍റ് തു​ട​ങ്ങി പ​രി​പാ​ടി വി​ജ​യ​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും സെ​ക്ര​ട്ട​റി സോ​ബി​ൻ മാ​ത്യൂ​സ് നന്ദി അ​റി​യി​ച്ചു.

അ​യ​ർ​ലൻഡിൽ​ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 29ന്.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡിൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു .
ജ​ര്‍​മ​ന്‍ രാ​ഷ്ട്രീ​യ സു​നാ​മി​യി​ല്‍ ഭ​ര​ണ മു​ന്ന​ണി ത​ക​ര്‍​ന്നു.
ബ​ര്‍​ലി​ന്‍: ഫ്രീ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് മ​ന്ത്രി​മാ​രെ പി​ന്‍​വ​ലി​ച്ചു.
യു​ക്മ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ബം​പ​ർ ടി​ക്ക​റ്റ് ന‌റുക്കെടുപ്പ് : പതിനായിരം പൗണ്ടിന്‍റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്.
ലണ്ടൻ: യു​ക്മ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ടി​ൻ്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച യു​ക്മ ബം​പ​ർ ടി​ക്ക​റ്റ് സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പ് നേ
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി ഒ​ഐ​സി​സി യു​കെ.
വ​യ​നാ​ട്: കേ​ര​ള​ത്തി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ്‌ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വാ​സ സം​ഘ​ട​ന​യാ​യ ഓ​വ​ർ
ജ​ര്‍​മ​നി​യി​ലെ ഓ​പ്പ​ര്‍​ച്യു​ണി​റ്റി കാ​ര്‍​ഡി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍ വ​ള​രെ കു​റ​വ്; ഇ​ന്ത്യ​ക്കാ​ര്‍ മു​ന്നി​ല്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഐ​ടി മേ​ഖ​ല​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ട​ന്നു​ള്ള സ​ത്യം ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​റും ഇ​ന്ത്യ​ന്‍ സ​ന്ദ​ര്‍​ശ​ന