• Logo

Allied Publications

Middle East & Gulf
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഫ​ഹ​ഹീ​ലി​ലും മം​ഗ​ഫി​ലു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ 42ാമ​ത് ഔ​ട്ട്‌​ലെ​റ്റ് ഫ​ഹ​ഹീ​ലി​ലും 43ാമ​ത് ഔ​ട്ട്‌​ലെ​റ്റ് മം​ഗ​ഫി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജാ​സിം മു​ഹ​മ്മ​ദ്‌ ഖ​മീ​സ് ആ​ണ് പു​തി​യ ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി, സി​ഇ​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, ഡി​ആ​ർ​ഒ ത​ഹ്‌​സീ​ർ അ​ലി, സി​ഒ​ഒ മു​ഹ​മ്മ​ദ് അ​സ്‌​ലം ചേ​ലാ​ട്ട്, അ​മാ​നു​ള്ള തു​ട​ങ്ങി​യ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, സീ​ഫു​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​ത്പന്ന​ങ്ങ​ൾ ഔ​ട്ട്‌ലെ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ശ്ര​ദ്ധ​യോ​ടെ​യും ശു​ചി​ത്വ​ത്തോ​ടെ​യും ത​യാറാ​ക്കു​ന്ന ഒ​രു ഇ​ൻ​ഹൗ​സ് ബേ​ക്ക​റി​യും ചൂ​ടു​ള്ള ഭ​ക്ഷ​ണ ഉ​ത്പ​ന്ന​ങ്ങ​ളും സ്റ്റോ​റി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്.

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ തു​ട​ങ്ങി എ​ല്ലാ പ്ര​വാ​സി​ക​ളു​ടെ​യും കു​വൈ​റ്റ് പൗ​ര​ന്മാ​രു​ടെ​യും അ​ഭി​രു​ചി​ക​ളും ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പന്ന​ങ്ങ​ൾ ​സ്റ്റോ​റി​ൽ ല​ഭിക്കും.



ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഗു​ണനി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ളും ഉ​ത്പ​ന്ന​ങ്ങ​ളും ന​ൽ​കാ​ൻ ഗ്രാ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റിന്‍റെ സാ​ന്നി​ധ്യ​മെ​ന്ന ലക്ഷ്യത്തോടെയാണ് പു​തി​യ സ്റ്റോ​ർ തു​റ​ക്കു​ന്ന​തെ​ന്ന് ഗ്രാ​ൻ​ഡ് കു​വൈ​റ്റ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി പ​റ​ഞ്ഞു.

ചെമ്പൻ ഹുസൈന്‍റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ റ​ഹ്‌​മ (ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീം) ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് കൈ​
വ​യ​നാ​ട് പു​ന​ര​ധി​വാ​സം: കേ​ളി 50 ല​ക്ഷം രൂ​പ കൈ​മാ​റി.
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ലേ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പ
കേ​ളി പു​ര​സ്‌​കാ​ര വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2023 24 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്‌​കാ​ര വി​ത​ര​ണം(​പ്ര​തീ​ക്ഷ) പൂ​ർ​ത്തി​യാ​യി.
സ​ർ​ക്കാ​ർ വി​മ​ർ​ശ​നം; സൗ​ദി​യി​ൽ റി​ട്ട. അ​ധ്യാ​പ​ക​ന് 30 വ​ർ​ഷം ത​ട​വ്.
റിയാദ്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ് അ​ൽ ഗം​ദി എ​ന്ന റി​ട്ട.
കു​വൈ​റ്റി​ലെ സി​എ​സ്ഐ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​രാ​ധ​ന വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സി​എ​സ്ഐ സ​ഭ​യു​ടെ സം​യു​ക്ത ആ​രാ​ധ​ന സ​ഭാ സ്ഥാ​പ​ക ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 27ന് ​സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ച​ർ​ച്ചി​ൽ വ​ച്ച് 12