• Logo

Allied Publications

Europe
കൊളോണില്‍ വീണ്ടും സ്ഫോടനം
Share
ബെ​ര്‍​ലി​ന്‍: കൊ​ളോ​ണ്‍ സി​റ്റി സെ​ന്‍റ​റി​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം. ഏ​റ​ന്‍​സ്ട്രാ​സി​ലെ ക​ട​യു​ടെ മു​ന്നി​ലാണ് ബോം​ബ് സ്ഫോ​ട​നം നടന്നത്. സംഭവസ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

സ്ഫോ​ട​നം തീ​പി​ടിത്തത്തി​ന് കാ​ര​ണ​മാ​യെ​ങ്കി​ലും പെ​ട്ടെ​ന്ന് തീ ​അ​ണ​യ്ക്കാ​നാ​യി. ആ​ദ്യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​സി​ടി​വി ക്യാ​മ​റ​ക​ളി​ല്‍ തി​രി​ച്ച​റി​ഞ്ഞ ഒ​രാ​ളെ പോലീ​സ് തി​ര​യു​ക​യാ​ണ്.

സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശം ഒ​ഴിയണ​​മെ​ന്ന് പോലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട് ദി​വ​സം മു​മ്പ് സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ഏ​താ​നും മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് ഈ ​സ്ഥ​ലം.

എ​ന്നാ​ല്‍ ര​ണ്ട് സ്ഫോ​ട​ന​ങ്ങ​ളും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​നി​റ്റി നൈ​റ്റ് ക്ല​ബി​ന് പു​റ​ത്താ​ണ് ആ​ദ്യ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

ഫാ. ​എ​ബി​ൻ നീ​റു​വേ​ലി​ലി​ന് യാ​ത്ര​യ​യ​പ്പും ഫാ. ​എ​ൽ​വി​സ് ജോ​സ് കൊ​ച്ചേ​രി​ക്ക് സ്വീ​ക​ര​ണ​വും.
ബെ​ഡ്ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ബെ​ഡ്ഫോ​ർ​ഡ് കേ​ന്ദ്ര​മാ​യു​ള്ള സെ​ന്‍റ് അ​ൽ​ഫോ​ൻ​സ മി​ഷ​നി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ
സെ​ന്‍റ് മേ​രി ഓ​ഫ് ദ ​എ​യി​ഞ്ച​ൽ​സ് മി​ഷ​ൻ വെ​ർ​ത്തിം​ഗ് ഉ​ദ്ഘാ​ട​നം ന​ട​ത്തി മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്.
വെ​ർ​ത്തിം​ഗ്: സീ​റോ​മ​ല​ബാ​ർ സ​ഭ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കീ​ഴി​ലെ വെ​ർ​ത്തിം​ഗി​ലെ സെ​ന്‍റ് മേ​രി ഓ​ഫ് ദ ​എ​യി​ഞ്ച​ൽ​സ് മി​ഷ​ന്‍റെ ഉ​ദ്ഘാ​ട
കൊളോണില്‍ വീണ്ടും സ്ഫോടനം.
ബെ​ര്‍​ലി​ന്‍: കൊ​ളോ​ണ്‍ സി​റ്റി സെ​ന്‍റ​റി​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം.
ബ്രി​സ്റ്റോ​ള്‍ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന നി​മി​ഷം; പു​തി​യ ദേ​വാ​ല​യ കൂ​ദാ​ശ ന​ട​ത്തി.
ല​ണ്ട​ൻ: യു​കെ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന് ഇ​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണ്.
മ​ല്ലൂ​സ് ഗ്യോ​ട്ടിം​ഗ​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ഗ്യോ​ട്ടിം​ഗ​ന്‍: ജ​ര്‍​മ​നി​യി​ലെ നീ​ഡ​ര്‍​സാ​ക്സ​ണ്‍ സം​സ്ഥാ​ന​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി ന​ഗ​ര​മാ​യ ഗ്യോ​ട്ടിം​ഗ​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ