• Logo

Allied Publications

Middle East & Gulf
കേ​ളി ഫു​ട്ബോ​ൾ: ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്‌​തു
Share
റി​യാ​ദ്: കേ​ളി കാ​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് മി​ന കേ​ളി സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റിന്‍റെ ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്തു. അ​ൽ​ഖ​ർ​ജ് ഫൈ​സ​ലി​യയി​ലെ മും​താ​സ് റ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ളാ​യ പി.​കെ ഇ​ബ്രാ​ഹിം, ഇ​ർ​ഷാ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്തു.

ടൂ​ർ​ണ​മെ​ന്‍റ് ക​മ്മിറ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ക​ലാം മു​ന്നി​യൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ടി.​ജി. ജോ​സ​ഫ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ണി​ക​ണ്ഠ​കു​മാ​ർ, നൗ​ഷാ​ദ​ലി, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പിച്ചു.

റി​യാ​ദി​ലേ​യും അ​ൽ​ഖ​ർ​ജി​ലേ​യും പ്ര​ഗ​ത്ഭ​രാ​യ 14 ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം സെ​പ്റ്റം​ബ​ർ 19ന് ​തു​ട​ങ്ങി ഒ​ക്ടോ​ബ​ർ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കും. മ​ത്സ​ര​ങ്ങ​ൾ അ​ൽ​ഖ​ർ​ജി​ലെ യ​മാ​മ ഗ്രൗ​ണ്ടി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ റ​ഷീ​ദ് അ​ലി ചെ​മ്മാ​ട് സ്വാ​ഗ​ത​വും സാ​മ്പ​ത്തി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജ​യ​ൻ പെ​രു​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ളി ഫു​ട്ബോ​ൾ: ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്‌​തു.
റി​യാ​ദ്: കേ​ളി കാ​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് മി​ന കേ​ളി സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്‍റിന്‍റെ ട്ര
റി​യാ​ദ് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി റി​യാ​ദ് സോ​ൺ 14ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
കു​വൈ​​റ്റിൽ മ​ല​യാ​ളി​ക്ക് എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റു.
കു​വൈ​​റ്റ് സി​റ്റി: കു​വൈ​​റ്റിൽ മ​ല​യാ​ളി​ക്ക് എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റു.
സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ